“വരാനിരിക്കുന്ന തലമുറകൾക്കുള്ള ഉദാത്ത മാതൃക'' എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത് ആര്?Aവിക്രം സാരാഭായ്Bആൽബർട്ട് ഐൻസ്റ്റീൻCവിൻസ്റ്റൺ ചർച്ചിൽDസി.വി. രാമൻAnswer: B. ആൽബർട്ട് ഐൻസ്റ്റീൻ