“വരിക വരിക സഹജരേ - വലിയ സഹന സമരമായ്" ഈ സ്വാതന്ത്ര്യ സമരഗാനത്തിന്റെ രചയിതാവ് :AകുമാരനാശാൻBഅംശി നാരായണപിള്ളCഡോ. പൽപ്പുDവള്ളത്തോൾAnswer: B. അംശി നാരായണപിള്ള Read Explanation: കേരളത്തിലെ അറിയപ്പെടുന്ന കവിയും പത്ര പ്രവർത്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു അംശി നാരായണ പിള്ള.സ്വാതന്ത്ര്യ സമരകാലത്ത് കേരള ജനത ആവേശപൂർവ്വം പാടിനടന്ന ദേശഭക്തിഗാനമായ ''വരിക വരിക സഹജരേ - വലിയ സഹന സമരമായ്" എന്ന ഗാനം എഴുതിയത് അംശി നാരായണ പിള്ളയാണ്.കോഴിക്കോട് വടകരയിൽ നിന്നും പയ്യന്നൂർ വരെ കോൺഗ്രസ് നടത്തിയ ഉപ്പ് സത്യഗ്രഹത്തിന്റെ ഭാഗമായി നടന്ന ജാഥയ്ക്ക് വേണ്ടിയാണ് അംശി ഈ ഗാനം രചിച്ചത്. Read more in App