App Logo

No.1 PSC Learning App

1M+ Downloads
“വാതക ഭീമന്മാർ" എന്നറിയപ്പെടുന്ന ഗ്രഹങ്ങൾ ഏത് ?

Aബാഹ്യഗ്രഹങ്ങൾ

Bചൊവ്വ

Cശനി

Dഅന്തർഗ്രഹങ്ങൾ

Answer:

A. ബാഹ്യഗ്രഹങ്ങൾ

Read Explanation:

  • “വാതക ഭീമന്മാർ" എന്നറിയപ്പെടുന്ന ഗ്രഹങ്ങൾ - ബാഹ്യഗ്രഹങ്ങൾ (ജോവിയൻ ഗ്രഹങ്ങൾ)
  • ബാഹ്യഗ്രഹങ്ങൾ (Outer Planets) വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ 
  • ഭൗമഗ്രഹങ്ങൾ എന്നറിയപ്പെടുന്നത് - അന്തർഗ്രഹങ്ങൾ 
  • അന്തർഗ്രഹങ്ങൾ (Inner Planets) ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ

 


Related Questions:

സ്വയം കറങ്ങുന്നതോടൊപ്പം സൂര്യനെ വലയം വയ്ക്കുകയും ചെയ്യുന്ന ആകാശഗോളങ്ങളാണ് ?
ഏറ്റവും വലിയ അക്ഷാംശരേഖ ?
The ‘Friendship Highway’ is a road that connects China to ______.
വ്യാഴത്തെ കണ്ടെത്തിയ ശാസ്ത്ര ജ്ഞൻ ആര് ?
The International Day for Biological Diversity is on :