Challenger App

No.1 PSC Learning App

1M+ Downloads
“ഷോലെ” സിനിമയുടെ സംവിധായകൻ ?

Aബിമൽ റോയ്

Bരമേഷ്‌ സിപ്പി

Cസത്യജിത് റേ

Dസലിം ഖാൻ

Answer:

B. രമേഷ്‌ സിപ്പി

Read Explanation:

ബോളിവുഡ് ചലച്ചിത്ര ചരിത്രത്തിൽ പ്രദർശന വിജയം കൊണ്ട് ചരിത്രം സൃഷ്ടിച്ച ഒരു ചലച്ചിത്രമാണ് ഷോലെ.


Related Questions:

ISRO ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച സിനിമ?
ശിവാജി റാവ് ഗെയ്ക്ക് വാഡ് എന്നത് പ്രസദ്ധനായ ഒരു നടന്റെ ശരിയായ പേരാണ് .ആരാണത്? .
ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ നിലവിൽ വന്നതെന്ന് ?
ഇന്ത്യയിലെ ആദ്യ കളർ ചിത്രം ?
Where was the first cinema demonstrated in India ?