App Logo

No.1 PSC Learning App

1M+ Downloads
“സർവ്വേ ഭവന്തു സുഖിനഃ എന്നത് എന്തിന്റെ ആപ്തവാക്യം?

Aദേശീയ മനുഷ്യാവകാശ കമ്മീഷൻ

Bദേശീയ ബാലാവകാശ കമ്മീഷൻ

Cദേശീയ വനിതാ കമ്മീഷൻ

Dഇവയൊന്നുമല്ല

Answer:

A. ദേശീയ മനുഷ്യാവകാശ കമ്മീഷൻ

Read Explanation:

1993 സെപ്റ്റംബർ 28 ൽ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ മനുഷ്യാവകാശ സംരക്ഷണ നിയമം അനുശാസിക്കുന്ന അധികാരങ്ങളും ഉത്തരവാദിത്തങ്ങളും നിർവഹിക്കുകയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചുമതല.


Related Questions:

' ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ് ' പദ്ധതി ആരംഭിച്ച വർഷം ഏതാണ് ?
ഗാർഹിക ബന്ധപെട്ടു നിയമപ്രകാരം ഒരു മജിസ്ട്രേറ്റിന് പാസാക്കാവുന്ന ഉത്തരവുകൾ?
മാതാപിതാക്കളുടെയും മുതിർന്നവരുടെയും പരിപാലനം ക്ഷേമം എന്നീ വ്യവസ്ഥകൾ പ്രകാരം ഒരു മുതിർന്ന പൗരനെ നിലനിർത്താൻ ബന്ധു ബാധ്യസ്ഥനായിരിക്കുന്നത് ഏത് വ്യവസ്ഥയിലാണ് ?
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയിലെ മറ്റ് അംഗങ്ങളെ നാമനിർദേശം ചെയ്യുന്നത് ആരാണ് ?
നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്സ് നിയമപ്രകാരം കേസ് എടുക്കുവാൻ അധികാരമുള്ള എക്സൈസ് ഉദ്യോഗസ്ഥൻ ആരാണ്