•ഇക്കോളി ബാക്ടീരിയയിൽ origin of replication (ori) അറിയപ്പെടുന്ന പേരെന്ത് ?AOriABOriBCOriCDOriDAnswer: C. OriC Read Explanation: DNA യുടെ ഇരട്ടിക്കൽ ആരംഭിക്കുന്ന ഭാഗമാണ്, origin of replication (ori).•ഇക്കോളി ബാക്ടീരിയയിൽ ഇത് oriC (origin of chromosomal replication) എന്ന് അറിയപ്പെടും.•ബാക്ടീരിയ കോശത്തിൽ സാധാരണയായി ഒരു റിപ്ലികോൺ ആണ് കാണപ്പെടുന്നത്.•ഇതിന് വിപരീതമായി ആയിരക്കണക്കിന് ori കളും, replicon കളും, യൂക്കാരിയോട്ടിക കോശങ്ങളിൽ കാണപ്പെടും. Read more in App