Challenger App

No.1 PSC Learning App

1M+ Downloads
√0.0121 =_____

A1.1

B0.11

C0.01

D1.01

Answer:

B. 0.11

Read Explanation:

√121 = 11 ചോദ്യത്തിൽ ദശാംശം കഴിഞ്ഞ് 4 സ്ഥാനങ്ങൾ ഉള്ളത് കൊണ്ട് വർഗ്ഗമൂലത്തിൽ ദശാംശം കഴിഞ്ഞ് 2 സ്ഥാനങ്ങൾ ഉണ്ടായിരിക്കും √0.0121 = 0.11


Related Questions:

18.793 നോട് ഏതു സംഖ്യ കൂട്ടിയാൽ 50 കിട്ടും?
√0.444... എന്നതിനെ ദശാംശ രൂപത്തിൽ എഴുതുക
4/20 + 8/200 + 32/2000 നു തുല്യമായ ദശാംശ സംഖ്യ ഏത് ?
3.564 + 21.51 =
കൂട്ടത്തിൽ ഏറ്റവും വലുത് ഏത് ?