Challenger App

No.1 PSC Learning App

1M+ Downloads
എം. ടി. വാസുദേവൻ നായരുടെ "നാലുകെട്ടി"ൽ കൂട്ടുകുടുംബത്തെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ഏതു യൂണിറ്റിൽ അധ്യാപികക്ക് ഇതൊരു റഫറൻസ് സാമഗ്രിയായി ഉപയോഗിക്കാം ?

കുടുംബവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. ഒരു വ്യക്തിയുടെ സ്വകാര്യ മണ്ഡലമായ കുടുംബം സാമ്പത്തികവും രാഷ്ട്രീയവും വിദ്യാഭ്യാസപരവുമായ പൊതുമണ്ഡലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു
  2. കുടുംബം ചില പ്രധാനപ്പെട്ട അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുകയും സാമൂഹിക ക്രമം നിലനിർത്തുകയും ചെയ്യുന്നു
  3. കുടുംബ ഘടനയുടെ അടിസ്ഥാനത്തിൽ കുടുംബങ്ങളെ അണുകുടുംബം, വിസ്തൃത കുടുംബം, കൂട്ടുകുടുംബം എന്നിങ്ങനെ തിരിച്ചിരിക്കുന്നു
    സാമൂഹ്യസംഘമായ കുടുംബത്തിൻ്റെ സവിശേഷതകളിൽ ശരിയല്ലാത്തത് ഏത് ?

    ശരിയായ ജോഡി തിരെഞ്ഞെടുക്കുക :

    മാതൃസ്ഥാനീയകുടുംബം സ്ത്രീകൾക്ക് കൂടുതൽ അധികാരവും ആധിപത്യവും ഉള്ള കുടുംബം
    പിതൃസ്ഥാനീയ കുടുംബം നവദമ്പതിമാർ വധുവിന്റെ മാതാപിതാക്കന്മാരുടെ ഒപ്പം താമസിുന്നു.
    പിതൃ മേധാവിത്വ കുടുംബം പുരുഷന് അധികാരവും ആധിപത്യവും ഉള്ള കുടുംബം.
    മാതൃ മേധാവിത്വ കുടുംബം നവദമ്പതിമാർ വരെന്റെ മാതാപിതാക്കന്മാരുടെ ഒപ്പം താമസിുന്നു.
    അച്ഛനും അമ്മയും മക്കളുംമാത്രം അടങ്ങിയ കുടുംബത്തെ എന്തെന്ന് അറിയപ്പെടുന്നു ?

    താഴെ കൊടുത്തിരിക്കുന്നവയിൽ കുടുംബത്തിന്റെ സവിശേഷതകൾ അല്ലാത്തത് ഏത് ?

    1. വലിയ സംഘം
    2. സാർവലൗകികത
    3. പരിമിതമായ വലിപ്പം
    4. വ്യക്തിത്വത്തെ സ്വാധീനിക്കുന്നില്ല
    5. ഉത്തരവാദിത്വബോധം

    താഴെ കൊടുത്തിരിക്കുന്നവയിൽ ഏതൊക്കെയാണ് അർധ സംഘങ്ങളുടെ സവിശേഷതകൾ ?

    1. അംഗങ്ങൾ പരസ്പരം അറിയുന്നവരല്ല
    2. അംഗങ്ങൾക്കിടയിൽ  പരസ്പര സഹകരണമില്ല
    3. അവർക്കിടയിൽ നിശ്ചിത ബന്ധം ഉണ്ട്
    4. അവർക്കിടയിൽ ആത്മബന്ധം ഉണ്ട്
    പരസ്പരം ആശയവിനിമയം ഒന്നുമില്ലാത്ത ബന്ധങ്ങൾ ഒന്നുമില്ലാത്ത കൂട്ടത്തെ എന്തെന്ന് അറിയപ്പെടുന്നു ?
    നേരിട്ടോ അല്ലാതെയോ ആശയവിനിമയം നടത്തുകയും ചില ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്യുന്ന രണ്ടോ അതിലധികമോ വ്യക്തികൾ ഒന്നിച്ചു ചേരുമ്പോൾ എന്തുണ്ടാകുന്നു ?

    ശെരിയായ സ്റ്റേറ്റ്മെന്റ് ഏത് ?

    1. അച്ഛനും അമ്മയും മക്കളും മാത്രമുള്ള കുടുംബമാണ് കൂടുകുടുംബം
    2. മൂന്ന് നാല് തലമുറകൾ ഒരു വീട്ടിൽ ഒന്നിച്ച് താമസിക്കുന്നതാണ് കൂട്ടുകുടുംബം
    3. അച്ഛനും അമ്മയും മക്കളും അവരുടെ കുടുംബം അടങ്ങുന്ന അണുകുടുംബങ്ങൾ ഒന്നിച്ചു താമസിക്കുന്നതാന് അണു കുടുംബം
      താഴെ തന്നിരിക്കുന്നതിൽ കുടുംബത്തിന്റെ സവിശേഷതകളൽ പെടാത്തത് ഏത് ?