Challenger App

No.1 PSC Learning App

1M+ Downloads
രോഗാണുക്കളുടെ കോശഭിത്തി വിഘടിപ്പിക്കുന്ന സസ്യങ്ങളിലെ പ്രതിരോധ ഘടകം ഏത്?
ചുവന്ന രക്താണുക്കൾ അരിവാൾ രൂപത്തിലാകുന്ന രോഗം ഏത്?
ആർജിത പ്രതിരോധ സംവിധാനത്തിൽ പ്രധാന പങ്ക് വഹിക്കുന്ന കോശങ്ങൾ ഏവ?
വാക്സിനുകളെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏതാണ്?
താഴെ തന്നിരിക്കുന്നവയിൽ പ്രോട്ടോസോവ രോഗങ്ങൾ ഏവ?
ഓരോ രക്തഗ്രൂപ്പുകളിലും അടങ്ങിയിരിക്കുന്ന ആന്റിബോഡികൾ ഏവ?
ശരീരത്തിൽ പ്രവേശിച്ച് രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്ന പ്രക്രിയയെ എന്തു പറയുന്നു?
സസ്യങ്ങളിൽ രോഗവ്യാപനം തടയുന്ന പോളിസാക്കറൈഡ് ഏത്?
സസ്യങ്ങളിൽ രോഗബാധിത ഭാഗങ്ങളിലെ കോശങ്ങൾ സ്വയം നശിക്കുന്നതിന്റെ ലക്ഷ്യം എന്ത്?
രോഗാണുക്കളുടെ കോശഭിത്തി നശിപ്പിക്കുന്ന ജൈവ ഘടകം ഏത്?
രോഗാണുക്കളെ കൊല്ലുകയോ വളർച്ച തടയുകയോ ചെയ്യുന്ന പദാർത്ഥങ്ങൾ ഏത്?
സസ്യങ്ങളുടെ പുറംഭാഗത്തെ സംരക്ഷണ ആവരണം ഏത്?
സസ്യങ്ങളിൽ രോഗാണു പ്രവേശനം തടയുന്ന ദൃഢ ഘടകം ഏത്?
തെങ്ങിന്റെ കൂമ്പ് ചീയൽ രോഗത്തിന് കാരണമാകുന്ന രോഗാണു ഏത്?
മരച്ചീനിയിലെ മൊസൈക്ക് രോഗത്തിന് കാരണമാകുന്ന രോഗാണു ഏത്?
വാഴയുടെ കുറുനാമ്പ് രോഗത്തിന് കാരണമാകുന്ന രോഗാണു ഏത്?
നെല്ലിന്റെ ബ്ലൈറ്റ് രോഗത്തിന് കാരണമാകുന്ന രോഗാണു ഏത്?
വഴുതനയുടെ വാട്ടം രോഗത്തിന് കാരണമാകുന്ന രോഗാണു ഏത്?
കോഴി വസന്ത രോഗത്തിന് കാരണമാകുന്ന രോഗാണു ഏത്?
ആന്ത്രാക്സ് രോഗത്തിന് കാരണമാകുന്ന രോഗാണു ഏത്?
കുളമ്പുരോഗത്തിന് കാരണമാകുന്ന രോഗാണു ഏത്?
സാധാരണ പരിശോധനയിൽ ബോംബെ രക്തഗ്രൂപ്പ് ഏത് ഗ്രൂപ്പായി തോന്നാം?
ബോംബെ രക്തഗ്രൂപ്പുള്ള വ്യക്തിക്ക് രക്തം സ്വീകരിക്കാൻ കഴിയുന്നത് ആരിൽ നിന്നാണ്?
ബോംബെ രക്തഗ്രൂപ്പ് കണ്ടെത്തിയത് ആരാണ്?
ബോംബെ രക്തഗ്രൂപ്പിൽ കാണപ്പെടാത്ത ആന്റിജൻ ഏത്?
ബോംബെ രക്തഗ്രൂപ്പ് ആദ്യമായി കണ്ടെത്തിയത് ഏത് വർഷം?
തെറ്റായ രക്തനിവേശനം സംഭവിക്കുമ്പോൾ ഉണ്ടാകുന്ന പ്രധാന അപകടം ഏത്?
Rh ഘടകം എന്ന പേര് ലഭിച്ചത് ഏത് ജീവിയിൽ നിന്നുള്ള കണ്ടെത്തലിനെ അടിസ്ഥാനമാക്കിയാണ്?
Rh Positive രക്തഗ്രൂപ്പിൽ കാണപ്പെടുന്ന ആന്റിജൻ ഏത്?
O രക്തഗ്രൂപ്പിൽ കാണപ്പെടാത്ത ആന്റിജനുകൾ ഏത്?
രക്തഗ്രൂപ്പുകളുടെ അടിസ്ഥാനം ഏത്?
രക്തനിവേശനം എന്നത് എന്താണ്?
ആരോഗ്യവാനായ പുരുഷന് എത്ര മാസത്തിലൊരിക്കൽ രക്തദാനം ചെയ്യാം?
രക്തദാനം ചെയ്യാൻ ആവശ്യമായ കുറഞ്ഞ ഹീമോഗ്ലോബിൻ അളവ് എത്ര?
രക്തദാനം ചെയ്യാൻ ആവശ്യമായ കുറഞ്ഞ ശരീരഭാരം എത്ര?
H ആന്റിജൻ ഇല്ലാത്ത അപൂർവ രക്തഗ്രൂപ്പ് ഏത്?
Rh ഘടകത്തിലെ D ആന്റിജൻ ആദ്യമായി കണ്ടെത്തിയത് ഏത് ജീവിയിൽ നിന്നാണ്?
രക്തനിവേശനത്തിൽ നിർബന്ധമായും പരിഗണിക്കേണ്ട ഘടകം ഏത്?
ആന്റിബയോട്ടിക് യുഗത്തിന് തുടക്കം കുറിച്ചത് ഏത് കണ്ടുപിടിത്തമാണ്?
പെൻസിലിൻ ഉത്പാദിപ്പിക്കുന്ന ഫംഗസ് ഏത്?
ആദ്യ ആന്റിബയോട്ടിക് ആയ പെൻസിലിൻ കണ്ടെത്തിയത് ആര്?
ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയ ഉപയോഗം ഉണ്ടാക്കുന്ന ഗുരുതര പ്രശ്നം ഏത്?
ബാക്ടീരിയ രോഗങ്ങൾക്കെതിരേ ഏറ്റവും ഫലപ്രദമായ ഔഷധങ്ങൾ ഏത്?
സൂക്ഷ്മജീവികളിൽ നിന്ന് സ്വാഭാവികമായോ കൃത്രിമമായോ നിർമ്മിക്കുന്ന, ബാക്ടീരിയ രോഗങ്ങൾക്കെതിരേ ഉപയോഗിക്കുന്ന ഔഷധങ്ങളാണ് ------------------------
രോഗകാരികൾ, രോഗനിർണ്ണയം, മരുന്നുകൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ചികിത്സാരീതി ഏത്?
രോഗങ്ങളുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങൾ തിരുത്തിയ വൈദ്യശാസ്ത്രജ്ഞൻ ആര്?
ആധുനിക വൈദ്യശാസ്ത്രത്തിന്റെ അടിത്തറ പാകിയത് ആര്?
ആരോഗ്യമുള്ള വ്യക്തിയിൽ രോഗലക്ഷണങ്ങൾ ഉണ്ടാക്കുന്ന ദ്രവ്യങ്ങളുടെ നേർപ്പിച്ച അളവ് ഉപയോഗിക്കുന്ന ചികിത്സാരീതി ഏത്?
ഹോമിയോപ്പതി എന്ന ചികിത്സാരീതി മുന്നോട്ടുവച്ച ജർമ്മൻ ഡോക്ടർ ആര്?
ആയുർവേദ ചികിത്സാരീതിയുടെ പിതാവ് എന്ന് അറിയപ്പെടുന്നത് ആര്?