2025 ഒക്ടോബറിൽ കേരള ടൂറിസം ട്രാവൽ ലിറ്റററി ഫെസ്റ്റിന് വേദിയാകുന്നത്?
കേരള കർഷക കടാശ്വാസ കമ്മീഷൻ അതിന്റെ ആസ്ഥാനം ------ വർഷം രൂപീകരിക്കുകയും സ്ഥിതിചെയ്യുന്നത് ------- സ്ഥലത്തുമാണ്?
2024-ലെ കണക്ക് അനുസരിച്ച്, കേന്ദ്രസ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ മന്ത്രാലയം തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം, തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടിയ സംസ്ഥാനം ഏത് ?
കേരളസർക്കാരിൻ്റെ അഡ്മിനിസ്ട്രേറ്റീവ് കേഡറായ കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് (KAS) ആരംഭിച്ചത് എന്നുമുതൽ?
ജനിതക വൈകല്യങ്ങളോടെ ജനിക്കുന്ന കുട്ടികളുടെ എണ്ണം സംസ്ഥാനത്ത് കൂടുന്നതായി കണ്ടെത്തിയ നിയമസഭ എസ്റ്റിമേറ്റ് കമ്മിറ്റിയുടെ അധ്യക്ഷ ?
സംസ്ഥാനത്തിന്റെ വികസന നയം രൂപപ്പെടുത്തുന്നതിനായി ധനകാര്യവകുപ്പ് സംഘടിപ്പിക്കുന്ന ' വിഷൻ 2031 ' സെമിനാറിന് വേദിയാകുന്നത്?
കുടുംബങ്ങളെ സന്തോഷപ്രദമാക്കി ഓരോ കുടുംബത്തിന്റെയും സാഹചര്യങ്ങൾ വിലയിരുത്തി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കുടുംബശ്രീ പദ്ധതി?
2025 ഒക്ടോബറിൽ കൊച്ചിയിൽ നടന്ന കേരള പോലീസിന്റെ സൈബർ സുരക്ഷാ സമ്മേളനം?