Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ബാർട്ടർ സമ്പ്രദായത്തിന്റെ പോരായ്മ അല്ലാത്ത എന്ത്?
വസ്തുക്കൾക്ക് പകരം വസ്തുക്കൾ കൈമാറ്റം ചെയ്യുന്ന പ്രക്രിയയാണ് _________?
ഉത്പാദനപ്രക്രിയയിൽ ഭൂമിക്കു ലഭിക്കുന്ന പ്രതിഫലമാണ് _________.
പ്രതിഫലത്തിനായി മനുഷ്യർ ചെയ്യുന്ന ബൗദ്ധികമോ കായികമോ ആയ എല്ലാ പ്രയത്നങ്ങളും _________ൽപ്പെടുന്നു
ഒരു സംരംഭത്തിൽ ഉടമസ്ഥൻ മുടക്കുന്ന മുതലിനെയാണ് _______എന്ന് വിളിക്കുന്നത്.
ഉൽപ്പാദന ഘടകങ്ങളെ _____________ എന്നും പറയുന്നു
താഴെ തന്നിരിക്കുന്നവയിൽ ഉൽപ്പാദനത്തിനാവശ്യമായ പ്രകൃതിവിഭവം അല്ലാത്തത് ഏത് ?
താഴെ തന്നിരിക്കുന്നവയിൽ ഉത്പാദനഘടകങ്ങളിലെ ശരിയായ ജോഡി കണ്ടെത്തുക?