Challenger App

No.1 PSC Learning App

1M+ Downloads
ഒരക്കം തന്നെ മൂന്നു തവണ ആവർത്തിച്ചു വരുന്ന എത്ര മൂന്നക്ക സംഖ്യകളുണ്ട് ?
0 എന്ന അക്കം വരാത്ത എത്ര രണ്ടക്ക സംഖ്യകളുണ്ട് ?
1,3,5,0 എന്നീ അക്കങ്ങളെല്ലാം വരുന്ന എത്ര നാലക്ക സംഖ്യകളുണ്ട് ?
1,3,5,7 എന്നീ അക്കങ്ങളെല്ലാം വരുന്ന എത്ര നാലക്ക സംഖ്യകളുണ്ട് ?
1, 3, 5 എന്നീ മൂന്നക്കങ്ങളും വരുന്ന എത്ര മൂന്നക്കസംഖ്യകളുണ്ട് ?
രണ്ടക്ക സംഖ്യകളുടെ എണ്ണം എത്ര ?
ഒരു ബില്യൺ എത്ര ?
ഒരു മില്യൺ എത്ര ?