ചേരുംപടി ചേർക്കുക :
ഈജിപ്ഷ്യൻ നാഗരികത | യൂഫ്രട്ടീസ്, ടൈഗ്രിസ് നദികൾ |
മെസൊപ്പൊട്ടേമിയൻ നാഗരികത | സിന്ധു നദി |
ഹാരപ്പൻ നാഗരികത | ഹ്വായാങ് ഹോ നദി |
ചൈനീസ് നാഗരികത | നൈൽ നദി |
ഇന്ത്യയിലെ സംഘടനകളും അതുമായി ബന്ധപെട്ട് പ്രവർത്തിച്ച ദേശീയ നേതാക്കളും:
ശരിയായ ജോഡി ഏതൊക്കെ ?