A ഒറ്റയ്ക്ക് ഒരു ജോലി ചെയ്യാൻ 6 ദിവസവും B ഒറ്റയ്ക്ക് അതേ ജോലി ചെയ്യാൻ 8 ദിവസവും വേണം. A യും B യും ചേർന്ന് ആ ജോലി 3,200 രൂപയ്ക്ക് ചെയ്യാമെന്ന് കരാർ എടുത്തു. C യുടെ സഹായത്തോടെ അവർ ആ ജോലി 3 ദിവസം കൊണ്ട് പൂർത്തിയാക്കി എങ്കിൽ C ക്ക് എത്ര രൂപയാണ് നൽകേണ്ടത് ?