താഴെപ്പറയുന്ന പ്രസ്താവനകൾ ഏത് ഭരണാധികാരിയുമായി ബന്ധപ്പെട്ടതാണ് :
ഉറുക്ക് നഗരം ഭരിച്ചു
എൻകിടു എന്ന സുഹൃത്ത് മരണപ്പെട്ടപ്പോൾ ഉണ്ടായ ആഘാതത്തിൽ അദ്ദേഹം അനശ്വരതയുടെ രഹസ്യം കണ്ടെത്തുവാൻ പുറപ്പെടുകയും ലോകത്തെ ജലാശയങ്ങളെല്ലാം മുറിച്ച് കടന്നു ശ്രമത്തിൽ പരാജയപ്പെട്ടപ്പോൾ അദ്ദേഹം ഉറുക്കിലേക്ക് മടങ്ങി
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ വ്യക്തിയെ തിരിച്ചറിയുക :
ഉരുക് നഗരത്തിന്റെ പുരാതന ഭരണാധികാരി
ഉരുക് നഗരം നിർമ്മിച്ചത് അദ്ദേഹമാണ്
വിലയേറിയ കല്ല് 'ലാപിസ് ലാസുലി' കൊണ്ടുവരാൻ അദ്ദേഹം തന്റെ ദൂതനെ അറാട്ടയിലേക്ക് അയച്ചു (ഇറാൻ),
പക്ഷേ പരാജയപ്പെട്ടു
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ നിർമിതി തിരിച്ചറിയുക :
പുരാതന മെസൊപ്പൊട്ടേഡിയന്മാരുടെ അതിശയകരമായ വാസ്തുവിദ്യാ കഴിവുകളുടെ തെളിവ്
നഗരങ്ങളിൽ പണികഴിപ്പിച്ചു.
ഇഷ്ടികകൾ ഉപയോഗിച്ച് കൃത്രിമ കുന്നുകളിൽ നിർമ്മിച്ചതായിരുന്നു അവ
ചേരുംപടി ചേർക്കുക :
അക്കാഡിയൻ | ഹമ്മുറാബി |
ബാബിലോണിയൻ | സർഗോൺ |
അസീറിയൻ | നെബൂഖദ്നേസർ |
കാൽഡിയൻ | ടിഗ്ലാത്ത് പിലേസർ |
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ വ്യക്തിയെ തിരിച്ചറിയുക :
ബാബിലോണിയൻ സാമ്രാജ്യത്തിലെ പ്രശസ്തനായ ഭരണാധികാരി
ലോകത്തിലെ ആദ്യ നിയമദാതാവ് എന്നറിയപ്പെടുന്നു
“കണ്ണിന് കണ്ണ്, പല്ലിന് പല്ല്” എന്ന നയം കൊണ്ടു വന്നു
ചേരുംപടി ചേർക്കുക :
സ്റ്റുവർട്ട് പിഗോട്ട് & മോർട്ടിമർ വീലർ | വികസിപ്പിച്ച വ്യാപാര ശൃംഖല |
എസ് സി മാലിക് | ഹാരപ്പൻ നാഗരികത ഭരിച്ചിരുന്നത് മൂപ്പന്മാരായിരുന്നു |
ജിം ഷാഫർ | വളരെ വലിയ കേന്ദ്രീകൃത സാമ്രാജ്യമായിരുന്നു |
പോസെൽ | ഹാരപ്പക്കാർ രാജാക്കന്മാരേക്കാൾ കൗൺസിലുകളാൽ ഭരിച്ചിരിക്കാം |
ചേരുംപടി ചേർക്കുക :
ചിപ്പി | ബലാകോട്ട് |
ഇന്ദ്രനീലക്കല്ല് | തെക്കൻ രാജസ്ഥാൻ |
ഇന്ദ്രഗോപക്കല്ല് | ഗുജറാത്തിലെ ബാറൂച്ച് |
വെണ്ണക്കല്ല് | ഷോർട്ടുഗയ് |
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ നിർമ്മിതി ഏതെന്ന് കണ്ടെത്തുക :
മോഹൻജൊദാരോയിലെ ഏറ്റവും പ്രധാനപ്പെട്ട നിർമ്മിതി
ദീർഘചതുരാകൃതി
അഴുക്ക് ജലം ഒഴുക്കിക്കളയാൻ സംവിധാനം
രണ്ട് ഭാഗങ്ങളിൽ പടിക്കെട്ടുകൾ
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ഹാരപ്പയിലെ പ്രദേശം ഏതെന്ന് തിരിച്ചറിയുക :
കോട്ടയ്ക്ക് താഴെ നിർമിച്ചു
സാധാരണക്കാർ താമസിക്കുന്ന വീടുകൾ