താഴെ കൊടുത്തിരിക്കുന്ന ശ്രേണിയിലെ തെറ്റായ സംഖ്യ കണ്ടെത്തുക.
8, 14, 26, 48, 98, 194, 386.
ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?
15,20,27,36
താഴെ കൊടുത്തിരിക്കുന്ന സംഖ്യാശ്രേണിയിലെ അടുത്ത സംഖ്യ ഏത്?
3,6,18,36,108 .....
താഴെ കൊടുത്തിട്ടുള്ള സംഖ്യാശ്രേണിയിൽ തൊട്ടുമുന്നിൽ 7 വരുന്നതും എന്നാൽ തൊട്ടുപിന്നിൽ 8 വരാത്തതുമായ എത്ര 4 ഉണ്ട് .
3 4 5 1 4 3 1 4 8 5 4 3 3 4 9 8 4 1 2 3 4 1 3 6