App Logo

No.1 PSC Learning App

1M+ Downloads
ഡിസംബർ 3 തിങ്കളാഴ്ച ആയാൽ തൊട്ടടുത്ത വർഷത്തിലെ ജനുവരി 1 ഏത് ദിവസം
രവിയുടെയും ഹരിയുടെയും വയസ്സുകൾ 4:5 എന്ന അംശബന്ധത്തിലാണ് 10 വർഷം കഴിയുമ്പോൾ ഇവരുടെ വയസിന്റെ അംശബന്ധം 6:7 എന്ന അംശബന്ധത്തിലായാൽ രവിയുടെ ഇപ്പോഴത്തെ വയസ്സ് ?
സജിയുടെ അച്ഛൻ ഗോപാലൻ വിജയന്റെ മകനാണ്. ഗോപാലന്റെ മക്കളാണ് സജി, സുധ എങ്കിൽ വിജയനും സുധയും തമ്മിലുള്ള ബന്ധമെന്ത് ?
രവി 8 കിലോമീറ്റർ ഇടത്തോട്ടും 6 കിലോമീറ്റർ വലത്തോട്ടും നടന്നശേഷം 4 കിലോമീറ്റർ ഇടത്തോട്ടും 3 കിലോമീറ്റർ വലത്തോട്ടും സഞ്ചരിക്കുന്നു എങ്കിൽ രവി ഇപ്പോൾ ആദ്യ സ്ഥാനത്ത് നിന്ന് എത്ര കിലോമീറ്റർ അകലെയാണ്?
സമയം 3.25 ആകുമ്പോൾ മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോണളവ് എത്ര ?
ശ്രേണിയിലെ വിട്ടുപോയ ഭാഗം പൂരിപ്പിക്കുക : a....bbc....aab....cca....bbcc
50 കുട്ടികളുള്ള ക്ലാസ്സിൽ മനുവിൻ്റെ റാങ്ക് മുകളിൽ നിന്ന് 22 ആണെങ്കിൽ താഴെ നിന്ന് റാങ്ക് എത്രയാണ്?
100 കുട്ടികളുള്ള ഒരു ക്ലാസ്സിൽ ഇരുപതാം റാങ്ക്കാരനാണ് സുനിൽ. എങ്കിൽ പിന്നിൽനിന്ന് എത്രാമത്തെ സ്ഥാനക്കാരൻ ആണ് സുനിൽ ?
ആരതി ഒരു ക്യൂവിൽ മുന്നിൽ നിന്ന് പത്താമതും പിന്നിൽ നിന്ന് എട്ടാമതും ആണെങ്കിൽ ആ ക്യുവിൽ എത്രപേരുണ്ട് ?
ശ്രുതിയുടെ അച്ഛന്റെ ഒരേയൊരു മകളാണ് അരുണിന്റെ അമ്മ. ശ്രുതിയുടെ ഭർത്താവിന് അരുണുമായിട്ടുള്ള ബന്ധം എന്ത്?
താഴെകൊടുത്തിരിക്കുന്ന ശ്രേണിയിലെ തെറ്റായ സംഖ്യ കണ്ടെത്തുക .3, 2, 8, 9, 13, 22, 18 ,32 ,23 ,42.
മനോജ് നാലു കിലോമീറ്റർ തെക്കോട്ട് സഞ്ചരിച്ച് ശേഷം ഇടത്തോട്ട് തിരിഞ്ഞു ആറു കിലോമീറ്റർ സഞ്ചരിച്ചു. പിന്നീട് വലത്തോട്ട് തിരിഞ്ഞ് നാലു കിലോമീറ്റർ സഞ്ചരിച്ചു. എന്നാൽ അയാൾ യാത്ര തിരിച്ചെടുത്ത നിന്നും എത്ര കിലോമീറ്റർ അകലെയാണ്?
താഴെപ്പറയുന്ന സംഖ്യശ്രേണിയിൽ മുന്നിൽ അഞ്ചു വരുന്നതും എന്നാൽ പിന്നിൽ 3 വരാത്തതുമായ എത്ര 8 ഉണ്ട്?5837586385458476558358758285
1 മുതൽ 45 വരെയുള്ള സംഖ്യകളിൽ 3 കൊണ്ട് പൂർണമായും ഹരിക്കാവുന്ന സംഖ്യകളെ അവരോഹണക്രമത്തിൽ എഴുതിയാൽ ഒമ്പതാം സ്ഥാനത്ത് വരുന്ന അക്കം ?
ക്ലോക്കിലെ സമയം 8.10 ആയാൽ കണ്ണാടിയിലെ പ്രതിബിംബത്തിൽ സമയം?
രാമന്റെയും സീതയുടെയും വയസുകളുടെ തുക 60 ആകുന്നു.8 വർഷങ്ങൾക്കു മുമ്പ് അവരുടെ വയസുകളുടെ അംശബന്ധം 4:7 ആയിരുന്നു. എങ്കിൽ സീതയുടെ ഇപ്പോഴത്തെ വയസ്സ് എത്ര?
5, 11, 24, 51, 106, ..........?
ശ്രേണിയിലെ അടുത്ത പദം കാണുക . 8, 28, 116, 584,
ഒരു മീറ്റിങ്ങിലെ ആളുകൾ പരസ്പരം ഹസ്തദാനം ചെയ്തപ്പോൾ 66 ഹസ്തദാനങ്ങൾ നടന്നു എന്നാൽ മീറ്റിങ്ങിൽ പങ്കെടുത്ത ആളുകളുടെ എണ്ണം എത്ര ?
YELLOW എന്നതിനെ BVOOLD എന്നും RED എന്നതിനെ IVW എന്നും എഴുതിയാൽ BLACK എന്നത് എങ്ങനെ എഴുതാം
2013 ജനുവരി 26 ശനിയാഴ്ച ആയാൽ ആ വർഷത്തെ ഓഗസ്റ്റ് 15 ഏത് ആഴ്ച?

ശ്രേണിയിലെ തെറ്റായ സംഖ്യ കണ്ടെത്തുക

0 ,6, 24, 60, 120, 220, 336

ABCDEF എന്നിവർ വട്ടത്തിൽ ഇരിക്കുന്നു B,F & C യുടെ ഇടയിൽ A,E&D യുടെ ഇടയിൽ F,D യുടെ ഇത്തായും നിൽക്കുന്നു A&F ന്റെ ഇടയിൽ ആരാണ് ?
A എന്നത് D യുടെ അമ്മയാണ് . B യുടെ മകളാണ് C , C യുടെ ഭർത്താവ് F. A യുടെ ഭർത്താവ് G യും - B ,A യുടെ സഹോദരിയും ആയാൽ G ക്ക് D യും തമ്മിലുള്ള ബന്ധം
(8,-2) , ( 4,1) എന്നീ ബിന്ദുക്കൾ തമ്മിലുള്ള അകലം
4 മണിക്കും 5 മണിക്കും ഇടയിൽ ക്ലോക്കിലെ മിനിറ്റ് സൂചിയും മണിക്കൂർ സൂചിയും ചേർന്നു വരുന്ന സമയം
P, Q വിനേക്കാൾ വലുതും R നേക്കാൾ ചെറുതുമാണ്. S, Pയേകാൾ വലുതും Tയേകാൾ ചെറുതുമാണ്. എങ്കിൽ ഏറ്റവും ചെറുത് ഏത്?
ഒരു വരിയിൽ രാജേഷ് മുന്നിൽ നിന്ന് 12-ാം മതാണ് കൃഷ്ണ താഴെ നിന്ന് 26 -ാം മതും. ഇവരുടെ ഇടയിൽ 5 പേരുണ്ടെങ്കിൽ ആ വരിയിൽ ആകെ എത്രപേരുണ്ട് ?
ആദ്യബന്ധം മനസ്സിലാക്കി രണ്ടാമത്തെ വാക്കിന് യോജിച്ച ബന്ധം കണ്ടെത്തുക. ചെടി: വൃക്ഷം: കുന്ന്: ......
ഒറ്റയാനെ കണ്ടെത്തുക.
TAMILNADU വിന്റെ കോഡ് GZNROMZWF എങ്കിൽ BIHAR ന്റെ കോഡ് എത്ര?
നാല് കുട്ടികൾക്ക് ശരാശരി ഏഴ് വയസ്സ്. അഞ്ചാമത് ഒരു കുട്ടി കൂടി ചേർന്നാൽ ആറു വയസ്സ്. എങ്കിൽ അഞ്ചാമന്റെ വയസ്സ് എത്ര?
ഒരു ക്ലോക്കും അതിൻറെ പ്രതിബിംബവും ഒരേ സമയം ഒരു ദിവസത്തിൽ എത്ര തവണ കാണിക്കും?

ശ്രേണിയിലെ അടുത്ത പദം കാണുക.

DIL,GLO,JOR, .....

തെർമോമീറ്റർ ഊഷ്മാവുംമായി ബന്ധപ്പെട്ടിരിക്കുന്നതുപോലെ അമ്മീറ്റർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
FEBRUARY യെ YEARUBRF എന്നെഴുതിയാൽ NOVEMBER നെ എങ്ങനെ എഴുതാം ?
അമിത്തിന്റെ അച്ഛൻ അരവിന്ദന്റെ അച്ഛൻറെ ഏക പുത്രനാണ്. അരവിന്ദന് സഹോദരനോ മകളോ ഇല്ല. അമിത്തും അരവിന്ദും തമ്മിലുള്ള ബന്ധം?
തെക്കോട്ട് നോക്കി നിൽക്കുന്ന അമ്മ ഘടികാര ദിശയ്ക്ക് എതിർവശം 135 ഡിഗ്രി തിരിഞ്ഞ് നേരെ നടക്കുകയാണ് .എന്നാൽ ഏത് ദിശയിലേക്കാണ് ഇപ്പോൾ നടക്കുന്നത്?
2000 ഡിസംബർ 11 തിങ്കളാഴ്ച ആയാൽ 2001 ഡിസംബർ 12 ഏതാണ് ദിവസം?
ക്ലോക്കിലെ സമയം കണ്ണാടിയിൽ 8.45 ആയാൽ യഥാർത്ഥ സമയം?
TRANQUILITY എന്ന വാക്കിലെ അക്ഷരങ്ങൾ മാത്രം ഉപയോഗിച്ച് ഉണ്ടാക്കാൻ പറ്റാത്ത വാക്ക് ഏത്?
6:42 സമയം കാണിക്കുന്ന ഒരു ക്ലോക്കിന്റെ കോണളവ് എത്ര?
PALAM=43 ആയാൽ SANTACRUZ എങ്ങനെ സൂചിപ്പിക്കാം?
സമാന ബന്ധം കണ്ടെത്തുക? ഇറ്റലി :റോം::കോസ്റ്റാറിക്ക : .....
ശ്രേണിയിലെ അടുത്ത സംഖ്യ ഏത്? 18,10,6,4,3, .....
ഒരു പ്രത്യേക കോഡ് പ്രകാരം 743 എന്നാൽ "grapes are good", 657 എന്നാൽ "eat good food" , 934 എന്നാൽ "grapes are ripe" . എന്നാണെങ്കിൽ ripe നെ സൂചിപ്പിക്കുന്ന സംഖ്യ
10 .20ന് മീറ്റിങ്ങിന് എത്തിയ രാജു 15 മിനിറ്റ് വൈകി എത്തിയ രാമുവിനെക്കാൾ 40 മിനിറ്റ് നേരത്തെ ആയിരുന്നു. മീറ്റിംഗ് തുടങ്ങിയ സമയം എത്ര?
തൊട്ടുമുൻപിൽ 7 ഉം തൊട്ടുപിന്നിൽ 9 ഉം വരുന്ന എത്ര 6 ഉണ്ട്? 6 7 9 5 6 9 7 6 8 7 6 7 8 6 9 4 6 7 7 6 9 5 7 6 3
താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങൾ ക്രമത്തിൽ ആക്കിയാൽ കിട്ടുന്ന വാക്കിൻറെ മധ്യത്തിലെ അക്ഷരം ഏത് ? S N O M O N O
താഴെ കൊടുത്തിരിക്കുന്നവയിൽ വ്യത്യസ്തമായ ഗ്രൂപ്പ് ഏത്?