ഇപ്പോൾ മിഥുന് 15-ഉം അനുവിന് 8-ഉം വയസ്സാണ്. എത വർഷം കഴിയുമ്പോഴാണ് ഇവരുടെ വയസ്സുകളുടെ തുക 35 ആകുക?
A8
B5
C7
D6
Answer:
D. 6
Read Explanation:
x വർഷങ്ങൾ കഴിയുമ്പോൾ അവരുടെ വയസ്സിൻറ തുക 35 ആകും എന്ന് സങ്കൽപ്പിക്കുക.
x വർഷം കഴിയുമ്പോൾ രണ്ടാളുടെയും വയസ്സ് x വീതം കൂടും
അതായത്,
(15 + x) + ( 8 + x ) = 35
23 + 2x = 35
2x=12
x = 6