Challenger App

No.1 PSC Learning App

1M+ Downloads
കഴിഞ്ഞ ദിവസം അന്തരിച്ച കെന്നത്ത് കൗണ്ട ഏത് രാജ്യത്തിന്റെ ആദ്യത്തെ പ്രസിഡന്റായിരുന്നു ?
ആദ്യമായി നടക്കുന്ന ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തിയ രാജ്യങ്ങൾ ?
ചരിത്രത്തിലാദ്യമായി ഇസ്രായേൽ മന്ത്രിസഭയിൽ അംഗമായ അറബ് കക്ഷി ?
താഴെ കൊടുത്തിരിക്കുന്നവയിൽ ടെന്നീസ് കളിയുമായി ബന്ധപ്പെട്ട പദം ഏതാണ് ?
പുരുഷന്മാരും സ്ത്രീകളും സംയുക്തമായി പങ്കെടുക്കുന്ന ടീം ടെന്നിസ് ചാമ്പ്യൻഷിപ്പ് ഏതാണ് ?
പുരുഷൻമാർക്കുള്ള ലോക ടീം ടെന്നീസ്  ചാമ്പ്യൻഷിപ്പ് ഏതാണ് ?
2021ലെ ആസ്ട്രേലിയൻ ഓപ്പൺ വനിതാ വിഭാഗം ജേതാവ് ആരാണ് ?
ജീവിച്ചിരിക്കുമ്പോൾ തന്നെ നാണയത്തിൽ ആലേഖനം ചെയ്യപ്പെട്ട സ്വിറ്റ്സർലാൻഡിലെ ആദ്യ വ്യക്തി ആരാണ് ?
ലോകത്തിൽ ഏറ്റവും പഴക്കമുള്ള ടെന്നീസ് ടൂർണമെന്റ് ഏതാണ് ?
ഭൂമിശാസ്ത്രപരമായി യൂറോപ്യൻ ഹൃദയഭാഗത്തുള്ള രാജ്യം?
കടലിനടിയിലൂടെ ഇംഗ്ലണ്ടിനെയും ഫ്രാൻസിനെയും ബന്ധിപ്പിക്കുന്ന റെയിൽവേ പാത?
പ്രസിദ്ധമായ ബിഗ്ബെൻ എന്ന സ്ഥിതിചെയ്യുന്ന നഗരം?
ലോകത്ത് ഏറ്റവുമധികം സമയ മേഖലകൾ ഉള്ള രാജ്യം?
ഫ്രാൻസിനെയും ജർമ്മനിയെയും വേർതിരിക്കുന്ന പർവ്വതനിര ?
വടക്കൻ യൂറോപ്പിന്റെ ഷീര സംഭരണി എന്നറിയപ്പെടുന്നത്?
യൂറോപ്പിനെ മുത്ത് എന്നറിയപ്പെടുന്നത്?
യൂറോപ്പിൻന്റെ മദർ- ഇൻ -ലോ എന്ന് അറിയപെടുന്നത്?
യൂറോപ്ന്റെ കോക്പിറ്റ് എന്നറിയപ്പെടുന്നത്?
യൂറോപ്പിലെ പണിപ്പുര എന്നറിയപ്പെടുന്നത്?
യൂറോപ്പിലെ രോഗി എന്നറിയപ്പെടുന്നത്?
യൂറോപ്പിനെ കളിസ്ഥലം എന്നറിയപ്പെടുന്നത്?
യൂറോപ്പിന്റെ കവാടം എന്നറിയപ്പെടുന്നത്?
യൂറോപ്പിലെ സാമ്പത്തിക തലസ്ഥാനം?
യൂറോപ്പിനെ അറക്കമിൽ എന്നറിയപ്പെടുന്നത്?
യൂറോപ്പിലെ പടക്കളം എന്നറിയപ്പെടുന്നത്
യൂറോപ്പിലെ പുതപ്പ് എന്നറിയപ്പെടുന്നത്?
യൂറോപ്പിലെ കാശ്മീർ എന്ന് അറിയപ്പെടുന്നത്
ബ്ലാക്ക് ഫോറസ്റ്റ് ഏതു വൻകരയിലെ മടക്ക് പർവതം ആണ്?
റഷ്യൻ ജനസംഖ്യയുടെ ഭൂരിഭാഗവും ഏത് ഭൂഖണ്ഡത്തിൽ സ്ഥിതി ചെയ്യുന്നു?
യുറാൽ മലനിരകൾ ഏത് ഭൂഖണ്ഡത്തയാണ്എഷ്യയിൽ നിന്നും വേർതിരിക്കുന്നത്?
രസതന്ത്ര ശാസ്ത്രപരമായി ഗ്രീൻലാൻഡ് ഏത് വൻകരയുടെ ഭാഗമാണ്?
ബാൽക്കൻ രാജ്യങ്ങൾ ഏത് വൻകരയിലാണ്?
കാർപ്പാത്തിയൻ മലനിരകൾ ഏത് വൻകരയിലാണ്?
ലുധരനിസം പിറവികൊണ്ട വൻകര?
ഏത് വൻകരയാണ് ജിബ്രാട്ടൻ കടലിടുക്ക് ആഫ്രിക്കയിൽനിന്നും വേർതിരിക്കുന്നത്?
തുർക്കിയുടെ ഭാഗമായ ത്രെസ് ഏത് ഭൂഖണ്ഡത്തിലാണ് സ്ഥിതി ചെയ്യുന്നത്?
ലോകമഹായുദ്ധങ്ങൾ ഏറ്റവും കൂടുതൽ പേർക്ക് ജീവഹാനി സംഭവിച്ച വൻകര?
മനുഷ്യവാസമുള്ള വൻകരകളിൽ പൂർണമായും ഉഷ്ണമേഖലാ പ്രദേശത്തിന് വെളിയിൽ സ്ഥിതിചെയ്യുന്ന ഏക വൻകര?
ഏറ്റവും കൂടുതൽ ഒളിമ്പിക്സ് നടന്നിട്ടുള്ള വൻകര?
ഏറ്റവും കുറവ് ഭാഷകളുള്ള വൻകര?
വ്യവസായിക വിപ്ലവത്തിന് വേദിയായ വൻകര?
ഏറ്റവും കൂടുതൽ വികസിത രാഷ്ട്രങ്ങൾ ഉള്ള വൻകര?
നവീകരണത്തിന് വേദിയായ വൻകര?
ശതവർഷ യുദ്ധത്തിന് വേദിയായ വൻകര?
ഏതു വൻകരയിലെ രാജ്യങ്ങൾ ആണ് ഏറ്റവും കൂടുതൽ കോളനികൾ സ്ഥാപിച്ചത്?
ത്രികക്ഷി സഖ്യവും ത്രികക്ഷി സൗഹാർദ്ദവും രൂപംകൊണ്ട വൻകര?
കാൽവിനിസം പിറവികൊണ്ട വൻകര?
പ്രൊട്ടസ്റ്റാഡിസം ആരംഭിച്ചത് ഏത് വൻകരയിലാണ്?
സ്കാൻഡിനേവിയൻ രാജ്യങ്ങൾ ഏത് വൻകരയുടെ ഭാഗമാണ്?
ഉപദ്വീപുകളുടെ ഉപദ്വീപ് എന്നറിയപ്പെടുന്ന വൻകര?