App Logo

No.1 PSC Learning App

1M+ Downloads
2020 - ൽ ന്യൂസീലാൻഡ് മന്ത്രിസഭയിൽ ഇടം നേടിയ ഇന്ത്യൻ വംശജയായ മലയാളി വനിത ?

Aലതാ ലക്ഷ്മി

Bകമല ഹാരിസ്

Cസ്വാതി ചന്ദ

Dപ്രിയങ്ക രാധാകൃഷ്ണൻ

Answer:

D. പ്രിയങ്ക രാധാകൃഷ്ണൻ


Related Questions:

നാരായൺഹിതി കൊട്ടാരം ആരുടെ ഔദ്യോഗിക വസതിയാണ് ?
വിസ്തീർണ അടിസ്ഥാനത്തിൽ ഇന്ത്യ കഴിഞ്ഞാൽ അടുത്ത രാജ്യം?
ജപ്പാൻ പാർലമെന്റ് അറിയപ്പെടുന്നത് :
വ്യവസായ മലിനീകരണത്തിന് ഫലമായുണ്ടായ ‘മാർജ്ജാരനൃത്തരോഗം’ ആദ്യമായി കാണപ്പെട്ട രാജ്യമേത് ?
പർവതാരോഹകനായിരുന്ന എഡ്മണ്ട് ഹിലാരി ഏത് രാജ്യക്കാരനായിരുന്നു?