Which word does not belong with the others ? Meter, Inch, Ounce, Yard
There is a relationship between two terms on the left side of sign (: :). The same relationship exists between the two terms on the right of the sign (: :) of which one is missing? Find the missing one. ACCF : ABCJ :: ? : PQRY
Alex is son of Sam. Sam is husband of Susan. Susan is daughter-in-law of Annie and John is son of Annie. Then what is the relationship of Alex with John ?
A boy starts from his home. After walking 10 km towards north he turns right and walks for 5 km. Again he turns right and walks for 15 km. In which direction is he from his home :
100 കുട്ടികളുള്ള ക്ലാസ്സിൽ രാമന്റെ റാങ്ക് മുകളിൽ നിന്നും 52 ആണെങ്കിൽ, താഴെ നിന്നും റാങ്ക് എത്ര ആണ് ?
51 കുട്ടികളുള്ള ഒരു ക്‌ളാസിലേ 21-ാം റാങ്കുകാരനാണ് രവി എങ്കിൽ പിന്നിൽ നിന്നും രവി എത്രാമതാണ് ?
ഒരു വരിയിൽ ആകെ ഇരുപത് പേര് ഉണ്ട് . ജോൺ വരിയിൽ മുന്നിൽ നിന്നും ആറാമതാണ് .എങ്കിൽ ജോൺ വരിയിൽ പിന്നിൽ നിന്നും എത്രാമതാണ് ?
A എന്നയാൾ P S C നടത്തിയ പരീക്ഷയിൽ 20 -ാം റാങ്ക് നേടി . 60 പേർ റാങ്ക് പട്ടികയിൽ ഇടം പിടിച്ചു എങ്കിൽ താഴെ നിന്നും അയാളുടെ റാങ്ക് എത്രയാണ് ?
72 പേരുള്ള ഒരു വരി. ജയൻ പിന്നിൽ നിന്നും 12-ാം മത് ആളാണ് എങ്കിൽ, മുന്നിൽ നിന്നും എത്രാമത്തെ ആളാണ് ജയൻ ?
രാമൻ ഒരു ക്യുവിൽ മുന്നിൽ നിന്ന് 7 -ാമതും പിന്നിൽ നിന്ന് 10 -ാം മതും ആണ് .എങ്കിൽ ആ ക്യുവിൽ എത്ര ആളുകൾ ഉണ്ട് ?
രമ ഒരു ക്യുവിൽ മുന്നിൽ നിന്ന് 12 -ാമതും പിന്നിൽ നിന്ന് 17 -ാംമതും ആണ് . എങ്കിൽ ആ ക്യുവിൽ എത്ര ആളുകൾ ഉണ്ട് ?
ഒറ്റയാനെ കണ്ടെത്തുക :
ഒറ്റയാനെ കണ്ടെത്തുക :
ഒറ്റയാനെ കണ്ടെത്തുക :
വ്യത്യസ്തമായത് ഏത് ?
വ്യത്യസ്തമായത് ഏത് ?
താഴെ തന്നിട്ടുള്ളതിൽ ഏതാണ് അധിവർഷം ?
1988 ജനുവരി 26 മുതൽ 1988 മെയ് 15 വരെ എത്ര ദിവസങ്ങളുണ്ട് ?
1990 വർഷത്തിൽ ജനുവരി . ഫെബ്രുവരി , മാർച്ച് മാസങ്ങളെല്ലാം കൂടി എത്ര ദിവസങ്ങൾ ഉണ്ട് ?
ഇന്ന് ശനിയാഴ്ച്ച ആണെങ്കിൽ 27 ദിവസം കഴിഞ്ഞാൽ ഏതു ദിവസമായിരിക്കും ?
2008 ജനുവരി 1-ാം തീയതി ചൊവ്വാഴ്ച ആയാൽ 2009 ജനുവരി ഒന്നാം തീയതി ഏതാഴ്‌ച ആയിരിക്കും ?
ഒരു കോഡ് ഭാഷയിൽ ' FIVE ' എന്നതിനെ 'GKYI ' എന്നെഴുതിയാൽ ' EIGHT ' എന്നത് എങ്ങനെ എഴുതാം ?
ഒരു കോഡ് ഭാഷയിൽ ' KOREA ' എന്നതിനെ ' LPSFB ' എന്നെഴുതിയാൽ ' CHINA ' എന്നത് എങ്ങനെ എഴുതാം ?
CHILD = GMOSL എങ്കിൽ EDGES = ?
ഒരു കോഡ് ഭാഷയിൽ 'CLERK ' എന്നതിനെ ' DMFSL ' എന്നെഴുതിയാൽ ' SUPERVISOR' എന്നത് എങ്ങനെ എഴുതാം ?
' CBE ' എന്നാൽ ' BAD ' എങ്കിൽ ' GMBH ' ഏത് ?
ഒരു കോഡ് ഭാഷയിൽ ' START ' എന്നതിനെ ' PRXPQ ' എന്നെഴുതിയാൽ ' FIRST ' എന്നത് എങ്ങനെ എഴുതാം ?
ഉച്ചക്ക് 12:10 ന് ഒരു ക്ലോക്കിലെ മണിക്കൂർ സൂചിയും മിനുട്ട് സൂചിയും തമ്മിലുള്ള കോണളവ് എത്ര ?
ഉച്ചക്ക് 12:20 ന് ഒരു ക്ലോക്കിലെ മണിക്കൂർ സൂചിയും മിനുട്ട് സൂചിയും തമ്മിലുള്ള കോണളവ് എത്ര ?
ഒരു ക്ലോക്ക് 1:00 മണി സമയം കാണിക്കുമ്പോൾ മിനുറ്റ് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര?
ക്ലോക്കിലെ സമയം 9:20 ആണ്. ഒരു കണ്ണാടിയിൽ അതിന്റെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര?
കുട്ടന്റെ അച്ഛൻ ഗീതയുടെ സഹോദരൻ ആണെങ്കിൽ ഗീത കുട്ടന്റെ ആരാണ് ?
P എന്നത് Q ൻ്റെ അച്ഛനാണ് എന്നാൽ Q എന്നത് P യുടെ മകനല്ല.എന്നാൽ Pയും Q വും തമ്മിലുള്ള ബന്ധം ?
C യുടെ ഭർത്താവ് B യും B യുടെ സഹോദരി A യും C യുടെ സഹോദരി D യും ആണെങ്കിൽ D, B യുടെ ആരായിരിക്കും ?
A യുടെ മകനാണ് E . B യുടെ മകനാണ് D . E , C യെ വിവാഹം കഴിച്ചു .B യുടെ മകളാണ് C .എന്നാൽ E യുടെ ആരാണ് D ?
ഇപ്പോൾ ദീപുവിന് 15 വയസും രാധക്ക് 8 വയസ്സും ഉണ്ട് . എത്ര വർഷങ്ങൾ കഴിഞ്ഞാലാണ് ഇവരുടെ വയസ്സുകളുടെ തുക 35 ആകുക ?
അച്ചുവിന് 15 വയസ്സും അമ്മുവിന് 6 വയസ്സും ഉണ്ട് .എത്ര വർഷങ്ങൾ കഴിഞ്ഞാലാണ് ഇവരുടെ വയസ്സുകളുടെ തുക 35 ആകുക ?
രാജന് 22 വയസ്സ് പ്രായമുണ്ട് . രാജൻ്റെ അച്ഛന് 50 വയസ്സും . എത്ര വർഷം കൊണ്ട് രാജൻ്റെ അച്ഛൻ്റെ വയസ്സ് രാജൻ്റെ വയസ്സിൻ്റെ ഇരട്ടി ആകും ?
3 കുട്ടികളുടെ ഇപ്പോഴത്തെ വയസുകളുടെ തുക 30 എങ്കിൽ 3 വർഷത്തിനു ശേഷം അവരുടെ ആകെ വയസ്സെത്ര ?
C യുടെ വയസ്സ് B യുടെ വയസ്സിൻ്റെ രണ്ട് മടങ്ങിനേക്കാൾ 5 കുറവാണു .B യുടെ വയസ്സ് A യുടെ വയസ്സിൻ്റെ മൂന്നുഇരട്ടിയെക്കാൾ 5 കൂടുതൽ ആണ് .A യുടെ വയസ്സ് 10 ആണെങ്കിൽ C യുടെ വയസ്സെത്ര ?