താഴെ കൊടുത്തിട്ടുള്ള സംഖ്യാശ്രേണിയിൽ തൊട്ടുമുന്നിൽ 7 വരുന്നതും എന്നാൽ തൊട്ടുപിന്നിൽ 8 വരാത്തതുമായ എത്ര 4 ഉണ്ട് .
3 4 5 1 4 3 1 4 8 5 4 3 3 4 9 8 4 1 2 3 4 1 3 6
ഒരു കോഡ് രീതിയിൽ 721 എന്നാൽ good college life എന്നും 526 എന്നാൽ you are good എന്നും 257 എന്നാൽ life are good എന്നുമായാൽ you എന്നതിനെ സൂചിപ്പിക്കുന്ന കോഡ് ഏതാണ്?
ഗ്രെയെ ബ്രൗൺ എന്നും, വെള്ള പിങ്ക് എന്നും ചുവപ്പിനെ ഗ്രെയെന്നും കറുപ്പിനെ ചുവപ്പെന്നും ബ്രൗണിനെ വെള്ളയെന്നും പറഞ്ഞാൽ കൽക്കരിയുടെ നിറം എന്ത്?
OPFGBCST എന്നതിനെ NEAR എന്നെഴുതിയാൽ IJVWHI എങ്ങനെയെഴുതും.
TRIBUNAL എന്ന വാക്കിലെ അക്ഷരങ്ങളിൽനിന്ന് രൂപപ്പെടുത്താൻ കഴിയാത്ത വാക്ക് ഏത്?
ഇന്ന് തിങ്കളാഴ്ചയാണ്. 61 ദിവസം കഴിയുമ്പോൾ ഏത് ദിവസം വരും?
ഇന്ന് വ്യാഴാഴ്ചയാണെങ്കിൽ 98 ദിവസം കഴിയുമ്പോൾ ഏത് ദിവസമായിരിക്കും?
2004 ജനുവരി 1 ഞായറാഴ്ച ആയിരുന്നു വെങ്കിൽ 31.12.2004 ഏത് ദിവസമാകുമായിരുന്നു?
1997 ജനുവരി 1 വെള്ളിയാഴ്ച്ച ആയാൽ അതേ വർഷത്തിലെ ഡിസംബർ 31 ഏത് ദിവസം?
2014 ഫെബ്രുവരി 1 ശനിയാഴ്ചയാണെങ്കിൽ മാർച്ച് 1 ഏത് ദിവസമായിരിക്കും?
2017-ലെ ക്രിസ്തുമസ് ദിനം തിങ്കളാഴ്ചയായാൽ 2018-ലെ റിപ്പബ്ലിക് ദിനം ഏത് ദിവസം?
2011 ജനുവരി 1 വ്യാഴം ആയാൽ 2012 ജനുവരി 1 ഏത് ദിവസം?
2014 നവംബർ 9, ഞായറാഴ്ച മനുവും ലിസയും അവരുടെ ആറാം വിവാഹവാർഷികം ആഘോഷിച്ചു. എങ്കിൽ അവരുടെ 10-ാം വിവാഹ വാർഷികം ഏത് ആഴ്ചയാണ്?
1990 ജനുവരി 1 ചൊവ്വ ആണെങ്കിൽ 1998 ജനുവരി 1 ഏത് ദിവസം?
31 ദിവസങ്ങൾ ഉള്ള ഒരു മാസത്തിലെ 11-ാം തീയതി ശനി ആയാൽ, താഴെ പറയുന്നവയിൽ ഏത് ദിവസമാണ് ആ മാസത്തിൽ 5 തവണ വരാൻ സാധ്യത ഉള്ളത് ?
2016 ജനുവരി 1-ാം തീയതി വെള്ളിയാഴ്ച്ചയായാൽ 2016 നവംബർ 16 ഏത് ദിവസമാണ്?
ആകാശത്തെ സമുദ്രം എന്നും സമുദ്രത്തെ വെള്ളം എന്നും വെള്ളത്തെ വായു എന്നും വായുവിനെ മേഘം എന്നും മേഘത്തെ നദി എന്നും വിളിച്ചാൽ നമുക്ക് ദാഹിക്കുമ്പോൾ എന്താണ് കുടിക്കുക?
ഒരു ന്യൂസ് പേപ്പറിൻ്റെ നാല് പേജുള്ള ഒരു ഷീറ്റ് നോക്കിയപ്പോൾ നാലാം പേജും പതിമൂന്നാം പേജും ആ ഷീറ്റിലാണെന്ന് കണ്ടു. എങ്കിൽ ആ ന്യൂസ് പേപ്പറിന് ആകെ എത്ര പേജുകൾ ഉണ്ടാവും?
2012 ഫെബ്രുവരി 2 വ്യാഴം ആയാൽ മാർച്ച് 2 ഏത് ദിവസം
ഒറ്റയാനെ കണ്ടെത്തുക
ശ്രണിയിലെ തെറ്റായ പദം 5, 6, 14, 40, 89, 170, 291
അച്ഛന്റെയും മകന്റെയും ഇപ്പോഴത്തെ വയസ്സുകളുടെ തുക 74.എട്ടു വർഷം കഴിയുമ്പോൾ അച്ഛൻറെ വയസ്സിന്റെ പകുതി ആയിരിക്കും മകൻറെ വയസ്സ്. എങ്കിൽ അച്ഛൻറെ ഇപ്പോഴത്തെ വയസ്സ് എത്ര?
45 പേരുള്ള ഒരു ക്യൂവിൽ വിനീത മുന്നിൽനിന്ന് 15-ഉം സന്ധ്യ പിന്നിൽനിന്ന് 25-ഉം ആയാൽ,അവർക്കിടയിൽ എത്ര പേരുണ്ട്?
25x14 = 40, 36x54=360 ആയാൽ 72x65 = .........
കൂട്ടത്തിൽ പെടാത്തതേത്?
അനിലിന് ബിന്ധുവിനേക്കാൾ ഭാരം കുറവാണ്. ബന്ധുവിനു ദയയേക്കാൾ ഭാരം കൂടുതൽ ആണ്. എന്നാൽ ദയയ്ക്ക് അനിലിനെക്കാൾ ഭാരം കൂടുതലാണ്. ചിഞ്ജുവിന് അനിലിനേക്കാൾ ഭാരം കുറവാണ് .എങ്കിൽ ഏറ്റവും ഭാരം ഉള്ളത് ആർക്ക്?
ഒരു സ്ത്രീയെ ചൂണ്ടി കാട്ടി ഒരു പെൺകുട്ടി പറഞ്ഞു 'എന്റെ അച്ഛന്റെ ഒരേയൊരു മകന്റെ മുത്തശ്ശിയുടെ മരുമകളാണ് അവർ' എന്നാൽ ആ സ്ത്രീ ആ പെൺകുട്ടിയുടെ ആരായിട്ട് വരും?
രാധ ഒരു സ്ഥലത്തുനിന്ന് 8 മീ. കിഴക്കോട്ട് സഞ്ചരിച്ചതിനു ശേഷം ഇടത്തോട്ട് തിരിഞ്ഞ് 10 മീ സഞ്ചരിച്ചു. പിന്നീട് വലത്തോട്ട് തിരിഞ്ഞ് 7 മീ, വീണ്ടും വലത്തോട്ട് തിരിഞ്ഞ് 10 മീ സഞ്ചരിച്ചാൽ രാധ പുറപ്പെട്ട സ്ഥലത്തു നിന്നും എത്ര മീറ്റർ അകലെയാണ് ?
ഒരു ക്യൂവിൽ ഇടതുവശത്തു നിന്നും വലതുവശത്തു നിന്നും മനോജിന്റെ സ്ഥാനം 12 ആയാൽ ആ ക്യൂവിൽ ആകെ എത്ര പേരുണ്ട് ?
ഒരു ക്ലോക്കിലെ സമയം 4:20 ആകുമ്പോൾ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ്?
സമയം 3.15 ആകുമ്പോൾ സൂചികൾക്കിടയിലെ കോണളവ് എത്ര?
ഇന്ന് തിങ്കളാഴ്ചയാണ്. 54 ദിവസം കഴിയുമ്പോൾ ഏത് ദിവസം?
2011 ഫെബ്രുവരി 1 ചൊവ്വാഴ്ച. എങ്കിൽ 2011-ൽ എത്ര ശനിയാഴ്ചകളുണ്ട്?
ഒരു യോഗത്തിൽ പങ്കെടുക്കുന്നവരെല്ലാം പരസ്പരം ഹസ്തദാനം ചെയ്തു .ആകെ 190 ഹസ്തദാനം നടന്ന യോഗത്തിൽ എത്ര പേർ പങ്കെടുത്തു?
ഒരാൾ തെക്കോട്ട് 3 കി.മീ. നടന്നു. വലത്തോട്ട് തിരിഞ്ഞ് 1 കി.മീ. നടന്നു. തുടർന്ന് വലത്ത്, ഇടത്ത്, വലത്ത്, ഇടത്ത്, വലത്ത്, ഇടത്ത് എന്നിങ്ങനെ ഓരോ കി.മീ. വീതം നടന്നാൽ അയാൾ പുറപ്പെട്ടിടത്തുനിന്ന് എത്ര അകലെ ഏത് ദിശയിലാണു നിൽക്കുന്നത് ?
ഒരു ഗ്രൗണ്ടിൽ കുറേ ബൈക്കുകളും കാറുകളും ഉണ്ട്. ആകെ 46 ചക്രങ്ങളും 20 വാഹനങ്ങളും ഉണ്ടെങ്കിൽ കാറുകളുടെ എണ്ണം എത്ര?
സമയമെന്തായി എന്ന ചോദ്യത്തിന് ഒരാൾ മറുപടി നൽകി. പിന്നിട്ട സമയത്തിന്റെ ഏഴിലൊന്നും ശേഷിക്കുന്ന സമയവും തുല്യം എങ്കിൽ സമയമത്?
2013 - ന് ശേഷം ഇതേ കലണ്ടർ ഉപയോഗിക്കാവുന്ന അടുത്ത വർഷം ?
pie lik tol എന്നാൽ many good stories , bie nie pie എന്നാൽ some good jokes nie but lik എന്നാൽ some real stories എന്നാൽ jokes എന്ന വാക്കിൻ കോഡ്
U, O , I, .... , A
PLANE നെ OKZMD എന്ന് കോഡ് ചെയ്താൽ TRAIN എങ്ങനെ കോഡ് ചെയ്യാം ?
വര : സമചതുരം : : സെക്ടർ : ........
ഒറ്റയാനെ കണ്ടെത്തുക
1996 ജനുവരി 26 മുതൽ 1996 മേയ് 15 വരെ രണ്ടു ദിവസവും ഉൾപ്പെടെ എത്ര ദിവസങ്ങളുണ്ട് ?
ക്ലോക്കിലെ സമയം 10.20 ആയാൽ കണ്ണാടിയിൽ കാണുന്ന ക്ലോക്കിന്റെ പ്രതിബിംബത്തിലെ സമയം എത്ര?
ഒരാൾ ഒരു സ്ഥലത്തു നിന്നും നേരെ പടിഞ്ഞാറോട്ട് ഏഴ് കിലോ മീറ്റർ സഞ്ചരിക്കുന്നു. അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് 4 കിലോമീറ്റർ സഞ്ചരിക്കുന്നു. വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 12 കിലോമീറ്റർ സഞ്ചരിക്കുന്നു. വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 4 കിലോമീറ്റർ കൂടി സഞ്ചരിക്കുന്നു. പുറപ്പെട്ട സ്ഥലത്തെ അടിസ്ഥാനമാക്കി ഇപ്പോൾ അയാളുടെ സ്ഥാനം എവിടെയാണ്?
HEARTLESS എന്ന വാക്കിന്റെ അക്ഷരങ്ങളുടെ ക്രമം തെറ്റാതെയും അക്ഷരങ്ങൾ ആവർത്തിക്കാതെയും എത്ര അർഥപൂർണമായ വാക്കുകൾ നിർമിക്കാം?
ഒരു സ്ത്രീയെ ചൂണ്ടിക്കാട്ടി ഒരാൾ ഇങ്ങനെ പറഞ്ഞു. - അവരുടെ ഒരേയൊരു സഹോദരൻ എൻറെ അച്ഛൻറ ഒരേയൊരു മകനാണ്. എന്നാൽ ആ സ്ത്രീ അയാളുടെ ആരാണ്.