രവി ആദ്യം വടക്കോട്ട് 5 മീറ്ററും പിന്നീട് കിഴക്കോട്ട് 12 മീറ്ററും സഞ്ചരിരിച്ചാൽ പുറപ്പെടട്ടെ സ്ഥലത്തുനിന്നും രവിയുടെ എത്ര ദൂരെ ആയിരിക്കും ?
അടുത്ത സംഖ്യ ഏത് ?
1, 3, 6, 10, 15, __
സമാന ബന്ധം കണ്ടെത്തുക ? രോഗി : ഡോക്ടർ :: വിദ്യാർത്ഥി ; ______
കൂട്ടത്തിൽ പെടാത്തത് ഏത് ?
റാണി ഒരു വരിയിൽ മുന്നിൽ നിന്നും പിന്നിൽ നിന്നും 9-ാം മത് നില്ക്കുന്നു എങ്കിൽ ആ വരിയിൽ ആകെ എത്ര പേർ ഉണ്ട് ?
മാർച്ച് 1 ഞായറാഴ്ചയാണെങ്കിൽ ആ വർഷം ഏപ്രിൽ 1 ഏത് ദിവസം ആയിരിക്കും ?
ഒരു അച്ഛനും അമ്മയ്ക്കും രണ്ട് ആൺമക്കളുണ്ട്. ഓരോ ആൺകുട്ടിക്കും ഒരു സഹോദരിയുണ്ട്. എങ്കിൽ ആവീട്ടിൽ എത്ര ആളുകൾ ഉണ്ട് ?
January 1, 2007 was Monday, what day of the week lies on January 1, 2008 :
How many times do the hands of a clock coincide in a day ?
The next term in the following series is : 1 , 3, 7 , 15 , __
വിട്ടുപോയ സംഖ്യ കണ്ടെത്തുക : 5, 11, 23, —, 95
Using the relation find the missing letters in the following :BOQD : ERTG :: ANPC :____
F is the father of A, C is the daughter of A, K is the sister of F and G is the brother of C. Who is the uncle of G?
ഒരു ഫോട്ടോ ചൂണ്ടിക്കാണിച്ചുകൊണ്ട് സനൽ പറഞ്ഞു “ദീപ എന്റെ അപ്പുപ്പന്റെ ഒരേയൊരു മകന്റെ മകളാണ്: അങ്ങനെയെങ്കിൽ ദീപയ്ക്ക് സനലിനോടുള്ള ബന്ധമെന്ത്?
ഒറ്റയാൻ ആര്? 17 , 23 , 31 , 43 , 63
A യിൽ നിന്ന് രമേശ് നേരെ വടക്കോട്ട് 100 മീറ്റർ നടന്നിട്ട് നേര വലത്തോട്ട് 50 മീറ്റർ ദൂരം പോയി,
തുടർന്ന് അയാൾ നേരെ വലത്തോട്ട് 85 മീറ്റർ നടന്നശേഷം വീണ്ടും നേരെ വലത്തോട്ട് 50 മീറ്റർ നടന്നു.
ഇപ്പോൾ രമേശ് എത്തിയത് A യിൽ നിന്ന് എത്ര അകലെയാണ്?
സുനിതയുടെ റാങ്ക് മുകളിൽ നിന്ന് 18-ാമതും താഴെ നിന്ന് 17-ാമതുമാണെങ്കിൽ ആ ക്ലാസ്സിൽ മൊത്തംഎത്ര കുട്ടികൾ ഉണ്ട്?
15, 25, 40, 75 എന്നിവയാൽ ഭാഗിക്കാവുന്ന ഏറ്റവും വലിയ നാല് അക്ക സംഖ്യ ഏതാണ് ?
14, 28, 20, 40, 32, 64, ___ What number should come next ?
Today is Monday. After 61 days it will be:
The following words have a certain relation to each other. Select the pair which has the relationship Distance : mile :
Siya runs faster than Jiya. Lily runs faster than Siya. Jiya runs faster than lily. If the first two statements are true, the third statement is :
TWENTY : EWTYTN :: NATIVE : ____
വൃത്താകൃതിയിലുള്ള ഒരു ക്ലോക്കിലെ 1 , 3 , 9 എന്നീ സംഖ്യകൾ ചേർത്ത് വച്ച് ഒരു ത്രികോണം നിർമ്മിച്ചാൽ 1 എന്ന സംഖ്യ ബിന്ദുവായി വരുന്ന ശീർഷകത്തിലെ കോണിന്റെ അളവെത്ര ?
ഒരു ക്ലോക്കിന്റെ പ്രതിബിംബ സമയം 10:24 ആയാൽ യഥാർത്ഥ സമയം എത്ര ?
അടുത്ത സംഖ്യ ഏത് ? 1 , 9 , 25 , 49 , __
അടുത്ത സംഖ്യ ഏത് ?
0 , 3 , 8 , 15 , 24 , __
2010 ജനുവരി 12 ചൊവ്വാഴ്ചയാണ്. എങ്കിൽ 2010 മാർച്ച് 10 എന്താഴ്ചയാണ് ?
അടുത്തതേത് ? AZ, BY, CX, __
2 , 10 , 30 , 68 ... എന്ന ശ്രേണിയിലെ അടുത്ത പദം ഏത്?
100000 മില്ലീമീറ്റർ എത്ര മീറ്റർ ആണ് ?
2015 മാർച്ച് 11 ഒരു ബുധനാഴ്ച ആയിരുന്നു എങ്കിൽ 2015 ജനുവരി 28 ഏത് ദിവസമായിരുന്നു ?
11 , 19 , 35 , 59 , ____
ഒറ്റയാനെ തിരഞ്ഞെടുക്കുക :
'BOMBAY' എന്നത് 264217 എന്നെഴുതിയാൽ 'MADRAS' എന്നത് :
കൂട്ടത്തിൽ പെടാത്തത് കണ്ടുപിടിക്കുക :
ശ്രേണിയിലെ അടുത്ത സംഖ്യ :
1, 9, 25, 49, 81
താഴെ കൊടുത്തിരിക്കുന്ന ശ്രേണിയിൽ തൊട്ടുമുമ്പിൽ ഇരട്ട സംഖ്യയും ശേഷം ഒറ്റ സംഖ്യയും വരുന്ന എത്ര 8 -കൾ ഉണ്ട്? 582854837878482382858483
താഴെ കൊടുത്തവയിൽ ഏറ്റവും കുറഞ്ഞ കാലയളവ് ഏത് ?
താഴെ കൊടുത്തിരിക്കുന്ന സംഖ്യാശ്രേണിയിൽ അടുത്ത സംഖ്യ ഏത് ? 2 , 6 , 12 , 20 , 30 , ___
93703a4 എന്ന സംഖ്യയെ 9 കൊണ്ട് പൂർണമായും ഹരിക്കാൻ സാധിക്കണമെങ്കിൽ ' a 'ക്ക് നൽകേണ്ട ഏറ്റവും ചെറിയ സംഖ്യയേത് ?
ഇന്ത്യൻ റിപ്പബ്ലിക് ദിനം ഒരു ശനിയാഴ്ച ആയാൽ ആ വർഷം ജനുവരി 1 ഏതു ദിവസമാണ് ?
വിട്ടുപോയ അക്ഷരജോഡി കണ്ടെത്തുക. fg , jk , ____ , xy
345 എന്ന സംഖ്യ 579 എന്നും 976 എന്ന സംഖ്യ 171311 എന്നും എഴുതുന്നുവെങ്കിൽ 214 എന്ന സംഖ്യ എഴുതാവുന്നത് :
ഒറ്റയാനെ കണ്ടുപിടിക്കുക.:
5 x 8 = 49 6 x 7 = 58 2 x 2 = 13 എങ്കിൽ 3 x 5 എത്ര ?
സമയം 3: 30 ആകുമ്പോൾ മണിക്കൂറ് സൂചിയും മിനിട്ട് സുചിക്കും ഇടയ്ക്കുള്ള കോൺ എത്ര ഡിഗ്രി ആണ് ?
ഒരാൾ 8 കി.മീ. പടിഞ്ഞാറോട്ട് നടക്കുന്നു. പിന്നെ വലത്തോട്ട് തിരിഞ്ഞ് 3 കി.മീ, നടക്കുന്നു.വീണ്ടും വലത്തോട്ട് തിരിഞ്ഞ് 12 കി.മീ. നടക്കുന്നു. എങ്കിൽ തുടങ്ങിയ സ്ഥലത്തു നിന്നും അയാൾ ഇപ്പോൾ എത്ര കി.മീ. അകലെയാണ് ?
1 , 5 , 13 , 25 , 41 , _____
1, 3, 6, 10, ____ എന്ന ശ്രേണിയിലെ അടുത്ത പദം ഏത് ?