ഓസോണുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.ഓക്സിജന്റെ മൂന്ന് അണുക്കളടങ്ങിയ താന്മാത്രാരൂപമാണ് ഓസോൺ.
2.അന്തരീക്ഷത്തിന്റെ മുകൾതട്ടിൽ കാണപ്പെടുന്ന ഓസോൺ സൂര്യപ്രകാശത്തിലടങ്ങിയ അൾട്രാവയലറ്റ് രശ്മികളെ ഭൂമിയുടെ ഉപരിതലത്തിലെത്തുന്നതിൽ നിന്ന് തടയുന്നു,
3.ഓസോണ്‍ ശോഷണത്തിന് കാരണമാകുന്ന രാസപദാര്‍ത്ഥം ക്ലോറോ ഫ്ലൂറോ കാര്‍ബണ്‍സ് (CFCs) ആകുന്നു.
അന്തരീക്ഷ പാളിയായ ട്രോപോസ്ഫിയറുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
എക്ടോഡെമിൽ നിന്ന് ഉരുത്തിരിഞ്ഞ ഘടനകളാണ്
(i) പിറ്റ്യൂട്ടറി ഗ്രന്ഥി
(ii) കോർണിയ
(iii) വൃക്കകൾ
(iv) നോട്ടോകോർഡ്
ബീജത്തിന്റെ ദ്രാവകഭാഗമായ സെമിനൽ പ്ലാസ്മ സംഭാവന ചെയ്യുന്നത്
(i) സെമിനൽ വെസിക്കിൾ
(ii) പ്രോസ്റ്റേറ്റ്
(iii) മൂത്രനാളി
(iv) ബൾബോറെത്രൽ ഗ്രന്ഥി