App Logo

No.1 PSC Learning App

1M+ Downloads
..... എന്നറിയപ്പെടുന്ന പിറ്റ്യൂട്ടറി ഹോർമോണാണ് സെർട്ടോളി കോശങ്ങളെ നിയന്ത്രിക്കുന്നത്.

Aഎൽ.എച്ച്

BFSH

Cജി.എച്ച്

Dപ്രോലക്റ്റിൻ.

Answer:

B. FSH


Related Questions:

യുവത്വ ഹോർമോൺ എന്ന് അറിയപ്പെടുന്ന ഹോർമോൺ
തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന തൈറോക്സിൻ എന്ന ഹോർമോൺ നിർമ്മിക്കുന്നതിന് ആവശ്യമായത്?
ശരീരത്തിലെ ഏത് ഘടകത്തിന്റെ അളവറിയാൻ നടത്തുന്നതാണ് എച്ച്.ബി.എ.1.സി (Hba1c test) പരിശോധന?

ഇൻസുലിൻ ഹോർമോണുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാമാണ് ?

  1. ഇൻസുലിൻ പാൻക്രിയാസിലെ ബീറ്റാ കോശങ്ങളാണ് സ്രവിക്കുന്നത്.

  2. ഇൻസുലിൻ കരളിൽ സംഭരിച്ചിരിക്കുന്ന ഗ്ലൈക്കോജനെ ഗ്ലൂക്കോസാക്കി മാറ്റുന്നു.

  3. ഇൻസുലിന്റെ അഭാവം പ്രമേഹത്തിന് കാരണമാകുന്നു.

അഡ്രിനാലിനുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?

  1. ദേഷ്യം, ഭയം എന്നിവ  ഉണ്ടാകുന്ന അവസരങ്ങളിൽ ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന  ഹോർമോണാണിത്
  2. അടിയന്തര ഹോർമോൺ എന്ന് അഡ്രിനാലിൻ അറിയപ്പെടുന്നു.