രാജു 10 കി.മീ കിഴക്കോട്ടും, തുടർന്ന് വലത്തോട്ട് തിരിഞ്ഞ് 20 കി.മീറ്ററും സഞ്ചരിച്ചു. അതിനുശേഷം ഇടത്തോട്ട് തിരിഞ്ഞ് 10 കി.മീറ്ററും, അവസാനം വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 35 കി.മീറ്ററും സഞ്ചരിച്ചു. എങ്കിൽ ആരംഭിച്ച സ്ഥലത്തുനിന്ന് അവസാനിച്ച സ്ഥലത്തേക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം എത്രയാണ്?