Which Union Ministry is set to launch 'Jaan Hai To Jahaan Hai Covid vaccination awareness campaign ?
Which Indian company has announced Rs 75,000 crore investment in Clean Energy Business ?
Yellow Gold 48, which was launched recently, is the first-ever commercial variety of which crop ?
മുംബൈയിൽ മസഗോൺ ഡോക് സ്ഥാപിതമായ വർഷം?
ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവകലാശാല സ്ഥാപിച്ചതാര് ?
പ്രവിശ്യകളിലെ ദ്വിഭരണത്തെക്കുറിച്ചു പഠിക്കാനുള്ള മുധിമാൻ കമ്മിറ്റിയുടെ രൂപീകരണത്തിനു പിന്നിൽ പ്രവർത്തിച്ച പാർട്ടി ഏത് ?
ആർ.ബി.ഐയുടെ ഡാറ്റാ സംഭരണ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് 2021 ജൂലൈ മാസം 6 മാസത്തേക്ക് വിലക്ക് ലഭിച്ച പേയ്മെന്റ് കാർഡ് കമ്പനി ?
രാജ്യത്തെ ആദ്യ ധാന്യ എടിഎം സ്ഥാപിതമായത് ?
ഇന്ത്യയിൽ ദേശീയ സെൻസസ് ദിനമായി ആചരിക്കുന്നത് ?
ലോക്സഭാ സെക്രട്ടറിയായി നിയമിതനായ മലയാളി:
ദേശീയ സ്ഥിതിവിവരക്കണക്ക് ദിനം ആചരിക്കുന്നത് എന്ന് ?
പിനാക റോക്കറ്റിൻ്റെ പരിഷ്കരിച്ച പതിപ്പ് വിജയകരമായി വിക്ഷേപിച്ച ഇന്ത്യൻ ഗവേഷക സ്ഥാപനം ?
TRYSEM പദ്ധതി നടപ്പിലാക്കി തുടങ്ങിയ പഞ്ചവത്സര പദ്ധതി ഏത് ?
നഗരങ്ങളിലെ തൊഴിൽരഹിതർക്കു സ്വയംതൊഴിൽ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ പദ്ധതി ഏത് ?
അളവുതൂക്ക നിലവാരം ഉറപ്പുവരുത്താനായി പ്രവർത്തിക്കുന്ന സ്ഥാപനം ഏത് ?
ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ചട്ടമനുസരിച്ച് 5 ലക്ഷം രൂപ വരെ നഷ്ടപരിഹാരം ആവശ്യപ്പെടുന്ന പരാതിക്കാരനു പരാതി സമർപ്പിക്കാൻ നിർബന്ധമായി അടയ്ക്കേണ്ട ഫീസ് എത്ര ?
ഇന്ത്യയിലെ ആദ്യ സംഗീത മ്യൂസിയം നിലവിൽ വരുന്ന സംസ്ഥാനം ഏത് ?
നാണ്യവിളയായ റബ്ബർ കൃഷിക്ക് അനുയോജ്യമായ മണ്ണ്
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ രൂപീകൃതമായത് എവിടെ വെച്ച് ?
ഇന്ത്യയിൽ നിന്നുള്ള ആദ്യകാല കുടിയേറ്റ തൊഴിലാളികളോടുള്ള ആദരസൂചകമായി ആപ്രവാസിഗട്ട് എന്ന സ്‌മാരകം നിർമിച്ചിരിക്കുന്നത് ഏത് രാജ്യത്ത് ?
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി രേഖയായ മക്മോഹൻ രേഖ നിർണ്ണയിച്ചത് ആരാണ് ?
ബഹിരാകാശ യാത്ര നടത്തിയ മൂന്നാമത്തെ ഇന്ത്യൻ വംശജ ?
മക്മോഹൻ ലൈന് പ്രാധാന്യം ലഭിക്കാൻ കാരണമായ ഷിംല കൺവെൻഷൻ നടന്നത് എന്നായിരുന്നു ?
'Women Dreaming' എന്ന നോവൽ രചിച്ച തമിഴ് സാഹിത്യകാരി ആര് ?
ജ്ഞാനപീഠ പുരസ്‌കാരം നേടിയ ആദ്യ വനിത ആര് ?
നാഷണൽ തെർമൽ പവർ കോർപറേഷന്റെ ആസ്ഥാനം എവിടെയാണ് ?
ബ്രാഹ്മൻവേൽ, ദൽഗാവോൺ, വാങ്കുസാവദേ എന്നീ വിൻഡ് ഫാമുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?
ഇന്ത്യയിലെ ഏറ്റവും വലിയ വിൻഡ് ഫാമായ മുപ്പന്തൽ വിൻഡ് ഫാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ താപവൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏത് ?
ഇന്ത്യയിലെ ആദ്യത്തെ താപവൈദ്യുത നിലയമായ ഹുസ്സൈന്‍ സാഗർ തെർമൽ പവർ സ്റ്റേഷൻ ആരംഭിച്ച വർഷം ഏത് ?
നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ഏത് സംസ്ഥാനവുമായി സഹകരിച്ച് നടപ്പാക്കിയതാണ് പത്രദു വിദ്യുത് ഉത്പാദൻ നിഗം ലിമിറ്റഡ് ?
അദാനി പവറിൻ്റെ കീഴിലുള്ള മുന്ദ്ര തെർമൽ പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?
നാഷണൽ തെർമൽ പവർ കോർപറേഷൻ്റെ തൽച്ചാർ താപവൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?
റിലയൻസ് പവറിൻ്റെ ഉടമസ്ഥതയിലുള്ള സാസൻ അൾട്രാ പവർ പ്ലാൻറ് ഏത് സംസ്ഥാനത്താണ് ?
ഉമിയം ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?
സുബൻസിരി ജലവൈദ്യുത പദ്ധതി അസമിൻ്റെയും ഏത് സംസ്ഥാനത്തിൻ്റെയും അതിർത്തിയിലാണ് ?
അണക്കെട്ടുകളെ ആധുനിക ഇന്ത്യയിലെ ക്ഷേത്രങ്ങൾ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ആര് ?
ഇന്ദിരാ സാഗർ അണക്കെട്ടും അനുബന്ധമായ ഇന്ദിരാ സാഗർ ഹൈഡ്രോ പവർ പ്രൊജക്റ്റും ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് ?
ഉത്തരാഖണ്ഡിലെ ജതനക്പൂർ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ് ?
സൊൺ നദിയിലെ ബൻസാഗർ ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
ഉറി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന നദി ഏത് ?
ഇന്ത്യയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതികളിലൊന്നായ കൊയ്‌ന ജല വൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?
മച്കുണ്ഡ് ജലവൈദ്യുത പദ്ധതി ആന്ധ്രാപ്രദേശും ഏത് സംസ്ഥാനവും ചേർന്നാണ് നടപ്പാക്കുന്നത് ?
ഘടപ്രഭ ജല വൈദ്യുത പദ്ധതിയും മാലപ്രഭ ജലവൈദ്യുത പദ്ധതിയും സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?
ജലവൈദ്യുതി ഉത്പാദനത്തിൽ ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപറേഷൻ്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് എവിടെ ?
ഇന്ത്യയിൽ അക്ഷയ ഊർജ ദിനമായി ആചരിക്കുന്നത് എന്നാണ് ?
1953 ൽ ദാമോദർ വാലി പദ്ധതിയുടെ ഭാഗമായി നിർമ്മിക്കപ്പെട്ട ആദ്യത്തെ അണക്കെട്ട് ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ മേജർ ജല വൈദ്യുത പദ്ധതിയായ ശിവസമുദ്രം ആരംഭിച്ചത് ഏത് വർഷം ?
ഇന്ത്യയിലെ ആദ്യത്തെ ജല വൈദ്യുത നിലയമായ സിഡ്രാപോങ് ഹൈഡ്രോ ഇലക്ട്രിക് പവർ സ്റ്റേഷൻ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?