App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ ദൗത്യമായ ഗഗൻയാൻ്റെ ആദ്യ മൊഡ്യൂൾ പരീക്ഷണം വിജയകരമായി പൂർത്തിയായി . ഇത് നടന്ന ISRO പ്രൊപ്പൽഷൻ കോംപ്ലക്സ് എവിടെയാണ് ?

Aബാംഗ്ലൂർ

Bഅഹമ്മദാബാദ്

Cമഹേന്ദ്രഗിരി

Dബിദാർ

Answer:

C. മഹേന്ദ്രഗിരി


Related Questions:

ഭീകരവാദത്തെ ചെറുക്കാൻ നാഷണൽ ഇന്റലിജൻസ് ഗ്രിഡ് (നാറ്റ്ഗ്രിഡ്) എന്ന പേരിൽ ഇലക്ട്രോണിക് ഡാറ്റാബേസ് പുറത്തിറക്കുന്ന രാജ്യം ഏതാണ് ?
ഇന്ത്യയിലെ പൊതു - സ്വകാര്യ മേഖലയിൽ നിർമ്മിത ബുദ്ധി പ്രോത്സാഹിപ്പിക്കാനും അനുകൂല ആവാസവ്യവസ്ഥ സൃഷ്ടിക്കാനും ലക്ഷ്യമിട്ടി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന പദ്ധതി ഏത് ?
ഓപ്പൺ നെറ്റ്‍വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സിന്റെ (ONDC) സിഇഒ ?
അടുത്തിടെ "അൾട്രാ സ്ലോമോഷൻ ടെക്‌നോളജി" ഉപയോഗിച്ച് സെക്കൻഡിൽ 7 ലക്ഷം ചിത്രങ്ങൾ എടുക്കാൻ സാധിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ച ഇന്ത്യൻ സ്ഥാപനം ?
വെബ് അധിഷ്‌ഠിത പ്രോപ്പർട്ടി രജിസ്‌ട്രേഷൻ ആപ്ലിക്കേഷനായ ‘കാവേരി 2.0’ ലോഞ്ച് ചെയ്യുന്ന നഗരം ?