Challenger App

No.1 PSC Learning App

1M+ Downloads
ഓരോ വസ്തുവും പ്രതിഫലിപ്പിക്കുന്ന ഊർജ്ജത്തിന്റെ അളവാണ് ആ വസ്തുവിന്റെ ______ ?
ഉപഗ്രഹത്തിൽ ഘടിപ്പിച്ചിട്ടുള്ള സെൻസറിന് തിരിച്ചറിയാൻ സാധിക്കുന്ന ഭൂതലത്തിലുള്ള ഏറ്റവും ചെറിയ വസ്തുവിൻറെ വലിപ്പമാണ് _______ ?
ജി.പി.എസ് ൻറെ പൂർണ്ണരൂപമെന്ത് ?
ജി.പി.എസ് കണ്ടെത്തിയ രാജ്യം ഏത് ?
ഇന്ത്യയുടെ ജി.പി.എസ് സംവിധാനത്തെ പറയുന്ന പേരെന്ത് ?
' ഭുവൻ' ഇന്ത്യയിൽ ആരംഭിച്ച വർഷം ഏത് ?