Challenger App

No.1 PSC Learning App

1M+ Downloads
ജി.പി.എസ് ൻറെ പൂർണ്ണരൂപമെന്ത് ?

Aഗ്ലോബൽ പ്രോഗ്രാമിങ് സിസ്റ്റം

Bഗ്ലോബൽ പ്രോസസിങ് സിസ്റ്റം

Cഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം

Dജോഗ്രഫിക്കൽ പ്രോഗ്രാമിങ് സിസ്റ്റം

Answer:

C. ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം


Related Questions:

ഭൂസ്ഥിര ഉപഗ്രഹങ്ങൾക്ക് ഉദാഹരണം ?
വാര്‍ത്താവിനിമയത്തിന് പ്രയോജനപ്പെടുത്തുന്നത് ഏതു വിഭാഗത്തില്‍പ്പെടുന്ന കൃത്രിമ ഉപഗ്രഹങ്ങളാണ്?
വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള ക്യാമറയോ സ്കാനറോ സ്ഥാപിച്ച പ്രതലത്തെ വിളിക്കുന്ന പേരെന്ത്?
ആകാശീയ ചിത്രങ്ങളിൽ ഓവർലാപ്പിങ് എത്ര ശതമാനം ?
ഭൂസ്ഥിര ഉപഗ്രഹങ്ങൾ ഭൂമിയിൽ നിന്നും എത്ര കിലോമീറ്റർ ഉയരത്തിലാണ് ?