Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
ധനതത്വ ശാസ്ത്രം
/
സാമ്പത്തിക വ്യവസ്ഥകൾ
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
സ്വകാര്യ സംരംഭകരുടെ അഭാവത്താൽ ശ്രദ്ദേയമാകുന്ന സമ്പദ്‌വ്യവസ്ഥ ഏത് ?
Open
Question
സ്വകാര്യ സ്വത്തവകാശം, പാരമ്പര്യ സ്വത്തുകൈമാറ്റ രീതി എന്നിവയുടെ അഭാവം ഏത് സമ്പദ്‌വ്യവസ്ഥയുടെ സവിശേഷതയാണ് ?
Open
Question
സമൂഹത്തിൽ സാമ്പത്തിക അന്തരം വർദ്ധിക്കാനിടയാക്കുന്നത് ഏത് സമ്പദ്‌വ്യവസ്ഥയിലാണ് ?
Open
Question
ഏത് സമ്പദ്‌വ്യവസ്ഥക്ക് മേൽകൈ ഉണ്ടായിരുന്ന രാഷ്ട്രങ്ങളെയാണ് 'പോലീസ് സ്റ്റേറ്റ്' എന്ന് വിളിച്ചിരുന്നത് ?
Open
Question
ക്രമസമാധാനപാലനം, വൈദേശിക ആക്രമണങ്ങളെ പ്രതിരോധിക്കൽ എന്നിവയിലേക്ക് മാത്രമായി രാഷ്ട്രത്തിൻ്റെ ചുമതലകൾ ചുരുങ്ങുന്നത് ഏത് സമ്പദ്‌വ്യവസ്ഥയിലാണ് ?
Open
Question
വിലനിയന്ത്രണമില്ലാത്ത സ്വതന്ത്രമായ കമ്പോളം എന്ന ആശയം ഏത് സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഭാഗമാണ് ?
Open
Question
ഉപഭോക്താക്കളുടെ പരമാധികാരം, ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള സംരംഭകരുടെ പരസ്പര മത്സരം എന്നിവ ഏത് സമ്പദ്‌വ്യവസ്ഥയുടെ പ്രത്യേകതകളാണ് ?
Open
Question
പാരമ്പര്യ സ്വത്തു കൈമാറ്റരീതി ഏത് സമ്പദ്‌വ്യവസ്ഥയുടെ പ്രത്യേകതയാണ്?
Open
Question
സംരംഭകർക്ക് ഏത് ഉത്പന്നവും ഉത്പാദിപ്പിക്കാനുള്ള സ്വാതന്ത്ര്യവും സ്വകാര്യ സ്വത്തവകാശവുമുള്ള സമ്പദ്‌വ്യവസ്ഥ ഏത് ?
Open
Question
സാമ്പത്തിക പ്രവർത്തനങ്ങളിൽ സർക്കാർ ഇടപെടലുകൾ വളരെ കുറവായിട്ടുള്ള സമ്പദ്‌വ്യവസ്ഥ ഏത് ?
Open
Question
സ്വകാര്യവൽക്കരണത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്ന കാരണങ്ങൾ ഏത് ?
Open
Question
ഇന്ത്യയിൽ നിലവിലിരിക്കുന്ന സമ്പദ്‌വ്യവസ്ഥ ഏത്?
Open
Question
സത്യത്തിലും അഹിംസയിലും അധിഷ്ഠിതമായി ഗാന്ധിജി ലക്ഷ്യമിട്ട സമ്പദ് വ്യവസ്ഥ ഏതാണ് ?
Open
Question
ആധുനിക സോഷ്യലിസത്തിന്റെ പിതാവ് :
Open
Question
ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഏത് പേരിലറിയപ്പെടുന്നു ?
Open
Question
ഇന്ത്യയിൽ നിലനിൽക്കുന്ന സമ്പദ്‌വ്യവസ്ഥ ഏതു തരം സമ്പദ്‌വ്യവസ്ഥയ്ക്ക് ഉദാഹരണമാണ് ?
Open
Question
ഇന്ത്യയിൽ നിലനിൽക്കുന്ന സമ്പദ്‌വ്യവസ്ഥ ഏതു തരം സമ്പദ്‌വ്യവസ്ഥയ്ക്ക് ഉദാഹരണമാണ്?
Open
Question
മിശ്ര സമ്പദ്-വ്യവസ്ഥയ്ക്ക് ഉദാഹരണം?
Open
Question
‹ Previous Page