Challenger App

No.1 PSC Learning App

1M+ Downloads
15 ലിറ്ററിന്റെ 9 കുടങ്ങൾ കൊണ്ട് നിറയ്ക്കാവുന്ന ഒരു ടാങ്ക് നിറയ്ക്കാൻ 4.5 ലിറ്ററിന്റെ എത്ര കുടങ്ങൾ ആവശ്യമായി വരും?
ഒരു തോട്ടത്തിൽ ഓരോ ദിവസവും മുൻദിവസം വിരിഞ്ഞ പൂവിന്റെ ഇരട്ടി പൂ വിരിയുന്നു. 4 ദിവസംകൊണ്ട് 225 പൂക്കൾ കിട്ടിയെങ്കിൽ 3 ദിവസം കൊണ്ട് എത്ര പൂക്കൾ കിട്ടിയിരിക്കും?
Find 4+12+36 + ....... upto 6 terms ?
ഒരു സമഗുണിത പ്രോഗ്രഷൻ ആദ്യപദം 5, പൊതുഗുണിതം 2 ആയാൽ 8-ാം പദം എത്ര?
ഒരു സമഗുണിത പ്രോഗ്രഷനിലെ ഏഴാം പദം 320, ഒന്നാംപദം 5 ആയാൽ പൊതുഗുണകം എത്ര ?