താഴെ കൊടുത്തിരിക്കുന്നതിൽ ഓൾ ഇന്ത്യാ സർവീസിന്റെ അടിസ്ഥാന ലക്ഷ്യം അല്ലാത്തത് ഏതാണ് ?
i) ലോ ആന്റ് ഓർഡർ നിലനിർത്തുക
ii) ദേശീയ ഏകീകരണവും ദേശ നിർമാണവും
iii) വികേന്ദ്രീകൃതമായ ഭരണത്തിന്റെ വ്യാപനം
iv) ഫെഡറൽ പോളിറ്റി നിയന്ത്രിക്കുക
കേന്ദ്ര സർക്കാർ പദ്ധതികളെ അവ തുടങ്ങിയ വർഷങ്ങളുമായി ക്രമീകരിക്കുക:
ഡിസ്ട്രിക്റ്റ് പ്രൈമറി എഡ്യുക്കേ ഷൻ പ്രോഗ്രാം (DPEP) | 1994 |
മിഡ്-ഡേ മീൽ സ്കീം | 1995 |
നാഷണൽ ബാൽ ഭവൻ/ദേശീയ ബാലഭവനം | 1956 |
ദേശീയ സാക്ഷരതാ മിഷൻ (NLM) | 1988 |