അൺഗയ്ഡഡ് മീഡിയയുമായി ബന്ധപ്പെട്ട് തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.സിഗ്നലുകൾ കടന്നുപോകാനായി ഒരു ഫിസിക്കൽ പാതയില്ല.
2.വയർലെസ് ആയിട്ടാണ് കമ്മ്യൂണിക്കേഷൻ നടക്കുന്നത് .
3.റേഡിയോ വേവ്സ്, മൈക്രോ വേവ്സ് തുടങ്ങിയവ ഇതിനുദാഹരണമാണ്.
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1. ഇമെയിൽ സ്വീകരിക്കാൻ ഉപയോഗിക്കുന്ന പ്രോട്ടോകോൾ ആണ് SMTP
2. ഇമെയിൽ സെന്റ് ചെയ്യാൻ ഉപയോഗിക്കുന്ന പ്രോട്ടോകോൾ ആണ് IMAP.
താഴെ തന്നിരിക്കുന്നവയിൽ ശെരിയായ പ്രസ്താവന തെരഞ്ഞെടുക്കുക
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
|. ഒരു ദിശയിലേക്കു മാത്രം വിവരങ്ങൾ കൈമാറാൻ കഴിയുന്ന കമ്മ്യൂണിക്കേഷൻ രീതി ആണ് HALF DUPLEX COMMUNICATION .
|| .ഒരേ സമയം രണ്ടു ദിശയിലേക്കും ഡേറ്റ കൈമാറ്റം സാധ്യമാക്കുന്ന കമ്മ്യൂണിക്കേഷൻ രീതി ആണ് FULL DUPLEX COMMUNICATION
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.വലയം പോലെ കമ്പ്യൂട്ടറുകളെ തമ്മിൽ കണക്ട് ചെയ്തിരിക്കുന്ന ടോപ്പോളജി ആണ് റിങ് ടോപ്പോളജി.
2.സ്റ്റാർ ടോപ്പോളജിയുടെയും ബസ് ടോപ്പോളജിയുടെയും കോമ്പിനേഷനാണ് ട്രീ ടോപ്പോളജി.
3.ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ടോപ്പോളജി ആണ് ബസ് ടോപ്പോളജി.
താഴെ കൊടുത്തിരിക്കുന്നവയിൽ റൂട്ടർ നെ സംബന്ധിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
1.കമ്പ്യൂട്ടർ നെറ്റ്‌വർക്കിലെ ട്രാഫിക് നിയന്ത്രിക്കുന്നത് ROUTER ആണ്.
2.കുറഞ്ഞത് രണ്ട് നെറ്റ്‌വർക്കുകളെ ROUTER കണക്ട് ചെയ്യുന്നുണ്ട്.
3.ഒരു നെറ്റ്‌വർക്കിൽ നിന്നും മറ്റൊരു നെറ്റ്‌വർക്കിലേക്ക് കമ്മ്യൂണിക്കേഷൻ നടക്കാൻ സഹായിക്കുന്ന ഉപകരണം കൂടിയാണ് ROUTER.