ചേരുംപടി ചേർക്കുക.
താപനില അളക്കുന്ന ഉപകരണം | ക്രയോമീറ്റർ |
ഉയർന്ന താപനില അളക്കുന്ന ഉപകരണം | ഹീലിയോ പൈറോമീറ്റർ |
സൂര്യനിലെ താപനില അളക്കുന്ന ഉപകരണം | പൈറോമീറ്റർ |
താഴ്ന്ന താപനില അളക്കുന്ന ഉപകരണം | തെർമോമീറ്റർ |
താഴെ തന്നിരിക്കുന്നവയിൽ താപം ആയി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?