കേരളത്തിൻ്റെ ലളിതകലാപാരമ്പര്യം സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനും വേണ്ടി രൂപം നല്‍കിയ, തൃശ്ശൂര്‍ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സാംസ്കാരിക സ്ഥാപനമാണ് കേരള ലളിതകലാ അക്കാദമി. ഇത് ഏത് വർഷമാണ് സ്ഥാപിതമായത് ?
ദേശീയതലത്തിൽ മികച്ച ചലച്ചിത്രത്തിനുള്ള സ്വർണമെഡൽ നേടിയ ആദ്യ മലയാള ചലച്ചിത്രം?
മഹാകവി വള്ളത്തോൾ ചെറുതുരുത്തിയിൽ കലാമണ്ഡലം സ്ഥാപിച്ച വർഷം?
സംഗീത നാടക അക്കാദമിയുടെ ക്ലാസിക്കൽ പദവി ലഭിച്ച ഒന്നിലേറെ നിർത്തരൂപങ്ങൾ ഉള്ള സംസ്ഥാനം ഏത്?
ഏത് യൂറോപ്യൻമാരുമായി ഉണ്ടായ സമ്പർക്കത്തിൽ നിന്നും കേരളത്തിൽ ഉടലെടുത്ത കലാരൂപമാണ് ചവിട്ടുനാടകം?
കഥകളിയുടെ ഉപജ്ഞാതാവ്?
ദേശിയതലത്തിൽ മികച്ച ചിത്രത്തിനുള്ള വെള്ളിമെഡൽ നേടിയ ആദ്യ മലയാള ചിത്രം ?
ഓ.ടി.ടി പ്ലാറ്റ്ഫോമിൽ നേരിട്ട് റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ ?
പദ്മഭൂഷൺ ബഹുമതിക്ക് അർഹനായ ആദ്യ മലയാള നടൻ?
ഓ.ടി.ടി പ്ലാറ്റ്ഫോമിൽ നേരിട്ട് റിലീസ് ചെയ്ത ആദ്യ ദക്ഷിണേന്ത്യൻ സിനിമ ?
കാസർഗോഡ് ഭാഗത്ത് പ്രചാരമുള്ള ഒരു നൃത്തനാടകരൂപമാണ് :
2011-ലെ കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് :
ഗാനഗന്ധർവ്വൻ എന്നറിയപ്പെടുന്ന ഗായകൻ :
സിനിമയാക്കിയ ആദ്യ മലയാള നോവൽ :
ദഫ്മുട്ട് ഏത് മതവിഭാഗക്കാരുടെ ഇടയിലെ കലാരൂപമാണ് ?
സുവർണ്ണകമലം ലഭിച്ച ആദ്യത്തെ മലയാള സിനിമയായ 'ചെമ്മീൻ' സംവിധാനം ചെയ്തത് ആര് ?
പാരമ്പര്യ കലാരൂപങ്ങളുടെ വികാസത്തിനായി ദേശീയ സമരകാലത്ത് കേരളത്തിൽ ആരംഭിച്ച പ്രസ്ഥാനം ഏതാണ് ?
' കലാമണ്ഡലം ഗോപി' ഏത് കലയിലെ ആചാര്യനാണ് ?
The progenitor of 'Panchavadyam' in South India:
കഥകളിയുടെ പ്രാചീനരൂപം :
ലത മങ്കേഷ്ക്കർ പിന്നണി പാടിയ മലയാള ചിത്രം ?
പാലക്കാട് മണി അയ്യര്‍ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇന്ത്യയിലെ ആദ്യത്തെ ഫിലിം അക്കാദമി സ്ഥാപിതമായത് എവിടെയാണ്.?
കേരളത്തിലെ നൃത്തകലയുടെ പരിണാമത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന കലാരൂപം ഏത്?
കേരള സാഹിത്യ അക്കാഡമിയുടെ ആദ്യത്തെ പ്രസിഡന്റ് :
ശൃംഗാര ഭാവത്തിന് കൂടുതൽ ഊന്നൽ നൽകുന്ന നൃത്തരൂപം?
Father of Malayalam Film :
2019-ലെ കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം നേടിയ ചിത്രം ?
2019-ലെ ബഷീർ പുരസ്കാരം നേടിയ വ്യക്തി ?
മാധ്യമ മികവിനുള്ള സംസ്ഥാന സർക്കാരിന്റെ 2018-ലെ ' സ്വദേശാഭിമാനി കേസരി ' പുരസ്കാരം ലഭിച്ചതാർക്ക് ?
2019-ലെ അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ബാലാമണിയമ്മ പുരസ്‌കാരം ലഭിച്ചതാർക്ക് ?
ഞെരളത്ത് രാമപൊതുവാൾ ഏത് മേഖലയിൽ പ്രശസ്തനായിരുന്നു ?
Ashtapadhi song recited in the Kerala temple is another form of :
കേരള സംഗീതത്തിന്റെ അഗസ്റ്റിൻ യുഗം എന്നറിയപ്പെടുന്നത് ആരുടെ കാലഘട്ടമാണ് ?
The author of Natyasasthra
കേരളത്തിലെ ലളിതകല അക്കാദമിയുടെ ആദ്യ ചെയർമാൻ ?
The most popular ritual art form of North Malabar :
മുൻപ് എച്ച്.എച്ച് മഹാരാജ സ്കൂൾ ഓഫ് ആർട്സ് തിരുവിതാംകൂർ എന്നറിയപ്പെട്ടിരുന്ന തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന കോളേജ് ഓഫ് ഫൈൻ ആർട്സ് സ്ഥാപിതമായത് ?
ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനംചെയ്ത ‘ഒറ്റയാൾ’ ഡോക്യുമെൻ്ററി ആരെ കുറിച്ചുള്ളതാണ് ?
കേരളത്തിന്റെ തനത് കലാരൂപം എന്നറിയപ്പെടുന്നത് ?
"ആയോധന കലയുടെ മാതാവ്" എന്നറിയപ്പെടുന്നത് ഏത് ?
കോട്ടയ്ക്കൽ ശിവരാമൻ കഥകളിയുടെ ഏതു മേഖലയിലാണ് പ്രശസ്തനായത് ?
കാകദൃഷ്ടി എന്ന കാർട്ടൂൺ പംക്തിയുടെ രചയിതാവ് :
ദാദാസാഹിബ് ഫാൽക്കേ ബഹുമതി നേടിയ മലയാളി
ചവിട്ടുനാടകം എന്ന കലാരൂപത്തിൽ കാണാൻ കഴിയുന്നത് ഏതു രാജ്യത്തിന്റെ സ്വാധീനം?
കേരള സർക്കാരിന്റെ പ്രഥമ സ്വാതി സംഗീത പുരസ്കാരം ലഭിച്ച സംഗീതജ്ഞൻ ആരായിരുന്നു?
കേരള കലാമണ്ഡലത്തിന്റെ സ്ഥാപകൻ ?
മലയാളത്തിലെ ആദ്യ നിശ്ശബ്ദ ചലച്ചിത്രം ?
ഭരതനാട്യം : തമിഴ്നാട് : _____ : കേരളം
പാമ്പുകൾക്ക് മാളമുണ്ട് എന്ന ഗാനത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചതാര് ?