Challenger App

No.1 PSC Learning App

1M+ Downloads
ജെ.സി ഡാനിയേൽ അവാർഡ് നൽകിത്തുടങ്ങിയ വർഷം ?

A1991

B1992

C1993

D1994

Answer:

B. 1992

Read Explanation:

ജെ.സി ഡാനിയേൽ അവാർഡ്

  • മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് : ജെ.സി ഡാനിയേൽ
  • ജെ.സി ഡാനിയലിന്റെ സ്മരണയ്ക്കായി അവാർഡ് ഏർപ്പെടുത്തിയ വർഷം : 1992.
  • അവാർഡ് നൽകുന്നത് : കേരള സംസ്ഥാന സർക്കാർ
  • പുരസ്കാരം ആദ്യമായി ലഭിച്ച വ്യക്തി : ടി.ഇ വാസുദേവൻ

Related Questions:

2019 - സമാധാനനോബൽ നേടിയത് ആർക്ക്?

താഴെ നൽകിയവരിൽ നിന്ന് 2021-ലെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയവരെ തിരഞ്ഞെടുക്കുക:

  1. ബിജുമേനോൻ
  2. ഇന്ദ്രൻസ്
  3. മോഹൻലാൽ
  4. ജോജു ജോർജ്
    തകഴിയുടെ ഏത് നോവലാണ് ആദ്യമായി ചലച്ചിത്രമാക്കിയത് ?
    'യുഗപുരുഷൻ' എന്ന മലയാള ചലച്ചിത്രം ആരുടെ ജീവിത കഥയാണ് ചിത്രീകരിച്ചിരിക്കുന്നത് ?
    ദാദാസാഹിബ് ഫാൽക്കേ ബഹുമതി നേടിയ മലയാളി