സംയുക്ത സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷനുമായി (JPSC) ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:
JPSC ഒരു സ്റ്റാറ്റ്യൂട്ടറി സ്ഥാപനമാണ്.
ചെയർമാനെയും മറ്റ് അംഗങ്ങളെയും നിയമിക്കുന്നത് രാഷ്ട്രപതിയാണ്.
JPSC രൂപീകരിക്കുന്നത് ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരം ഗവർണർ പാസാക്കുന്ന നിയമത്തിലൂടെയാണ്.
ഒരു സംസ്ഥാന പി.എസ്.സി. ചെയർമാൻ്റെ പുനർനിയമനവുമായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായവ ഏവ?
സംസ്ഥാന പി.എസ്.സി. ചെയർമാനായി പ്രവർത്തിച്ച ഒരു വ്യക്തിക്ക് കാലാവധിക്കു ശേഷം വീണ്ടും സംസ്ഥാന പി.എസ്.സി. ചെയർമാൻ / അംഗം ആകാൻ കഴിയില്ല.
അദ്ദേഹത്തിന് യൂണിയൻ പി.എസ്.സി. (UPSC) ചെയർമാനോ അംഗമോ ആകാൻ തടസ്സമില്ല.
സംസ്ഥാന പി.എസ്.സി. ചെയർമാന് കാലാവധിക്കു ശേഷം മറ്റൊരു സംസ്ഥാന പി.എസ്.സി.യുടെ ചെയർമാനായി തുടർച്ചയായി സേവനമനുഷ്ഠിക്കാം.
സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷനുമായി ബന്ധപ്പെട്ട് നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക:
സംസ്ഥാന പി.എസ്.സി. ഒരു ഭരണഘടനാ സ്ഥാപനമാണ്.
ചെയർമാനെയും മറ്റ് അംഗങ്ങളെയും നിയമിക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണ്.
അംഗസംഖ്യ, ശമ്പളം, മറ്റ് സേവന വ്യവസ്ഥകൾ എന്നിവ ഗവർണറാണ് തീരുമാനിക്കുന്നത്.
സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെ പ്രായപരിധി 60-ൽ നിന്ന് 62 വയസ്സായി ഉയർത്തിയ ഭരണഘടനാ ഭേദഗതി ഏതാണ്?