ഒരു ക്ലാസിലെ 5 കുട്ടികളുടെ മാർക്കുകളുടെ മാധ്യം 50. എങ്കിൽ ആ ക്ലാസിലെ കുട്ടികളുടെ മാർക്കുകളുടെ ആകെ തുക കണ്ടെത്തുക.A150B355C250D245Answer: C. 250 Read Explanation: സമാന്തരമാധ്യത്തിൻ്റെ X̅ = ΣX / N എന്ന സൂത്രവാക്യത്തിൽ, ΣX എന്നത് എല്ലാ നിരീക്ഷണങ്ങളുടേയും ആകെതുകയും N നിരീക്ഷണങ്ങളുടെ ആകെ എണ്ണവുമാണ്ഒരു ക്ലാസിലെ 5 കുട്ടികളുടെ മാർക്കുകളുടെ മാധ്യം 50. എങ്കിൽ ആ ക്ലാസിലെ കുട്ടികളുടെ മാർക്കുകളുടെ ആകെ തുക X̅ = ΣX / NX̅ = 50 N = 5 ΣX = X̅ x N= 50 x 5 = 250 Read more in App