ചേരുംപടി ചേർക്കുക : നിരൂപക കൃതികളും എഴുത്തുകാരും
കണിക്കൊന്നയുടെ കവയിത്രി | കെ.സുരേന്ദ്രൻ |
അക്ഷഹൃദയം | പി.അപ്പുക്കുട്ടൻ |
തൂവലും ചങ്ങലയും | കടത്തനാട് നാരായണൻ |
ഇന്ത്യൻ സാഹിത്യ സിദ്ധാന്തം : പ്രസക്തിയും സാധ്യതകളും | ഡോ.കെ.അയ്യപ്പപ്പണിക്കർ |
ചേരുംപടി ചേർക്കുക : എഴുത്തുകാരും നിരൂപക കൃതികളും
വടക്കുംകൂർ രാജരാജവർമ | ഉപന്യാസമാല |
കെ.എം.പണിക്കർ | സാഹിത്യമഞ്ജുഷിക |
പി.ദാമോദരൻപിള്ള | തരംഗിണി |
പ്രൊഫ. എം.പി. പണിക്കർ | പഴയവൈൻ പുതിയ ലേബലിൽ |
ചേരുംപടി ചേർക്കുക : നിരൂപക കൃതികളും എഴുത്തുകാരും
ചങ്ങമ്പുഴ ഒരു പഠനം | പുത്തൻകാവ് മാത്തൻ തരകൻ |
ധിക്കാരിയുടെ കാതൽ | പി. കെ . ബാലകൃഷ്ണൻ |
ചന്തുമേനോൻ ഒരു പഠനം | കെ . എസ് . നാരായണപിള്ള |
സാഹിത്യ വിഹാരം | സി. ജെ . തോമസ് |