ചുവടെകൊടുത്തിരിക്കുന്നവയിൽ ശെരിയായ പ്രസ്താവന ഏത്?
1.സ്റ്റേറ്റ് പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെയും ജോയിന്റ് പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെയും വിരമിക്കൽ പ്രായം ഉയർത്തി 60 നിന്നും 62 വരെ ആക്കിയത് നാല്പത്തിയൊന്നാം ഭേദഗതി പ്രകാരമാണ്.
2.1972ലെ മുപ്പത്തിയൊന്നാം ഭേദഗതി പ്രകാരമാണ് ലോകസഭയിലെ അംഗസംഖ്യ 525 നിന്നും 545 ആക്കി മാറ്റിയത്.
7-ാം ഭേദഗതി 1956 മായി ബന്ധമില്ലാത്തത് ഏത് ?
1.ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനസംഘടിപ്പിച്ചു
2.ഹൈക്കോടതികളുടെ അധികാരപരിധി കേന്ദ്രഭരണപ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു.
3.നാട്ടുരാജാക്കന്‍മാര്‍ക്ക് നല്‍കിയിരുന്ന പ്രിവിപഴ്സ് നിര്‍ത്തലാക്കി.
4.സിന്ധി ഭാഷയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1. ഇന്ത്യന്‍ ഭരണഘടന ആദ്യമായി ഭേദഗതി ചെയ്തത് 1951ലാണ്
2.ഭരണഘടനയിലെ പത്താം പട്ടിക കൂട്ടിച്ചേർത്തത് ഒന്നാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെ ആണ്.
ഇന്ത്യൻ ഭരണഘടനയുടെ 61 -ാം ഭേദഗതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ് ?
i) വോട്ടിങ് പ്രായം 21 ൽ നിന്നും 18 ആക്കി കുറച്ചു
ii) അറുപത്തിയൊന്നാം ഭേദഗതി നടന്ന വർഷം - 1990
iii) വോട്ടിങ് പ്രായം 18 ആക്കി കുറച്ച പ്രധാനമന്ത്രി - രാജീവ് ഗാന്ധി