താഴെ തന്നിട്ടുള്ള സൂചനയിൽ നിന്ന് കേരളത്തിലെ വന്യജീവി സങ്കേതം കണ്ടെത്തുക.
- പശ്ചിമഘട്ടത്തിലെ മഴനിഴൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം
- വംശനാശ ഭീഷണി നേരിടുന്ന ചാമ്പൽ മലയണ്ണാൻ്റെയും നക്ഷത്ര ആമകളുടെയും വാസസ്ഥലം
കേരളത്തിന്റെ ഭൂപ്രകൃതി സവിശേഷതകളിൽ ശരി ഏത് ?
ഭക്രാനംഗൽ അണക്കെട്ടിന്റെ പ്രാധാന്യം താഴെപ്പറയുന്നവയിൽ ഏതെല്ലാമാണ്?
താഴെ പറയുന്ന കേരളത്തിലെ വന്യജീവി സങ്കേതങ്ങളെയും സംരക്ഷിത ജീവികളെയും ചേരുംപടി ചേർക്കുക
റീഡ് തവളകൾ | ചിന്നാർ |
ചാമ്പൽ മലയണ്ണാൻ | കക്കയം |
സിംഹവാലൻ കുരങ്ങ് | ഇരവികുളം |
വരയാട് | സൈലന്റ് വാലി |