Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മലയാളി സ്ത്രീയുടെ വിമോചന യുഗമായി കരുതപ്പെടുന്നത് :
കേരള ചരിത്രത്ത സ്ത്രീപക്ഷ വീക്ഷണത്തിൽ വിലയിരുത്തുന്ന പഠനങ്ങൾ കൂടുതലുണ്ടായത് ഏത് കാലഘട്ടത്തിൽ ?
മേൽമുണ്ട് കലാപം നടന്നതെവിടെ ?
ചാന്നാർ സ്ത്രീകൾക്ക് മേൽമുണ്ട് ധരിക്കാനുള്ള അവകാശത്തെച്ചൊല്ലിയുള്ള സമരം നടന്നതെന്ന് ?
സ്ത്രീ ചരിത്രം പുതിയ ഉൾക്കാഴ്ചകളു ണ്ടാക്കുന്നതിങ്ങനെയാണ്. - ഇതിനോട് യോജിക്കുന്ന പ്രസ്താവന ഏത് ?
രാത്രിയുടെ അന്ത്യയാമമായെന്നറിച്ചതാര് ?
ശുക്രന്റെ കൈവിളക്കേന്തിയതാര് ?
നക്ഷത്രങ്ങളെ കല്പിച്ചിരിക്കുന്നു ?
നൽച്ചെന്തലപ്പാവുള്ളത്തല പൊക്കി നി ന്നുച്ചത്തിൽകിനാർ കുക്കുടങ്ങൾ വരികളിലെ അലങ്കാരം ?
താഴെപ്പറയുന്നവയിൽ രാത്രിയെക്കുറിക്ക പദമേത് ?
ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാ നിലവിൽ വന്ന വർഷം :
ശബ്ദതാരാവലി എഴുതിയതാര് ?
കബാണൻ തന്റെ പട്ടം കെട്ടിയ രാജ്ഞി പോലൊരു മഞ്ഞുളാംഗിയിരിക്കുന്നു മതിമോഹിനി - ഇവിടെ പരാമർശിക്കപ്പെടുന്ന കഥാപാത്രം ആരാണ് ?
ഉപമാനത്തെ വ്യർത്ഥമെന്നു പറയുന്ന അലങ്കാരം ഏത് ?
'പെറ്റമ്മ' - ഈ വാക്കിൽ ലോപിച്ച വർണ്ണം ഏത് ?
പൂജക ബഹുവചനത്തിനുദാഹരണമായ പദം :
അർത്ഥത്തിൽ വരുത്തുന്ന വ്യത്യാസം കാണിക്കാനായി വാക്കിന്റെ ഒടുവിൽ ചേർക്കുന്നതെന്ത് ?
ബഹുവ്രീഹി സമാസത്തിനുദാഹരണമായ പദം :
'ഷ' ഏത് വിഭാഗത്തിൽ പെടുന്ന അക്ഷരമാണ് ?
കൂട്ടത്തിൽ പെടാത്തത് ഏത് ?
താഴെക്കൊടുത്തിരിക്കുന്നവയിൽ ഏഴ് എന്നർത്ഥം വരുന്ന പദമേത് ?
അഭിജ്ഞാനം എന്ന പദത്തിന്റെ അർത്ഥ മെന്ത് ?
“അവനെപ്പറ്റി' - ഇതിലെ പറ്റി എന്നത് എന്തിനെക്കുറിക്കുന്നു ?
താഴെക്കൊടുത്തിട്ടുള്ളവയിൽ ശരിയായ പദം ഏത് ?
നീഹാരം എന്ന പദത്തിന്റെ അർത്ഥമെന്ത് ?
ദാരിദ്ര്യമനുഭവിക്കുക എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലി, താഴെ പറയുന്നവയിൽ ഏതാണ് ?
'പശ്ചിമേഷ്യ' ഏത് സന്ധിക്ക് ഉദാഹരണമാണ് ?
കലശം ചവിട്ടുക എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നതെന്ത് ?
'അപേക്ഷിച്ചു കൊള്ളുന്നു താഴെപ്പറയുന്നവയിൽ ഏതിനുദാഹരണമാണ് ?
"പ്രഭാതത്തിൽ പൂക്കൾ വിടരുന്നു.' - ഇത് ഏത് തരം വാക്യത്തിനുദാഹരണമാണ് ?
The passage is about a/an ..................
Saudi Arabia honoured Sophia with a
Sophia's inventor is ....................

(i) Sophia was named as the first Innovation Champion by the United Nations Development Programme.

(ii) Sophia is not the first non-human to receive a United Nations title.

"We just learned, Sophia - I hope you are listening to me - you have been awarded what is going to be the first Saudi citizenship for a robot." These are the words of:
Sophia was designed.................
The word in the passage that means 'a meeting between heads of government' is:
'Open Arms.................
How is Sophia different from previous robotic varients?
"Is Suma planning to act in the movie ?" the teacher asked. This can be reported as:
Trade deficit hits record high in October. The news headline relates to:
Identify the correct statement.
The last five weeks.................. a period of anxiety and terror for all of us.
'I started from home very early. Still, I reached the venue late.' These sentences can be combined without a change in meaning as
We wasted............ hour, waiting for the rescue team to arrive at the spot.
'Well begun is half done' means
I couldn't help.............
"I wish..............
'I never thought he was a snake in the grass'. Here, the words that are underlined means..................
Any decision taken.......................... the right time will help to solve the issue.