കോൺസ്റ്റാന്റിനോപ്പിളിൽ തുർക്കി ഭരണത്തിന് അടിത്തറയിട്ടത് ആര് ആരെ പരാജയപ്പെടുത്തിയാണ് ?
മധ്യകാലഘട്ടം എന്നറിയപ്പെടുന്നത് ?
പാശ്ചാത്യ റോമാസാമ്രാജ്യത്തിന്റെ തകർച്ച ............... യുഗത്തിന് അന്ത്യം കുറിക്കുകയും ........................ ത്തിന് ആരംഭം കുറിക്കുകയും ചെയ്തു.
റോമാസാമ്രാജ്യത്തിന്റെ തകർച്ചയോടെയുണ്ടായ അരാജകത്വത്തിൽ നിന്നും അരക്ഷിതാവസ്ഥയിൽ നിന്നുമാണ് ഒരു സാമൂഹ്യ, രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥ എന്ന നിലയിൽ യൂറോപ്പിൽ .................. ഉയർന്ന് വന്നത്.
"നിങ്ങൾ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാതിരിക്കുന്നതിൻ്റെ പരിണിത ഫലം നിങ്ങളെക്കാൾ മോശമായവർ നിങ്ങളെ ഭരിക്കും എന്നതാണ്". ആരുടെ വാക്കുകളാണിത് ?