Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
ധനതത്വ ശാസ്ത്രം
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
ഇന്ത്യ പുത്തൻ സാമ്പത്തികനയം സ്വീകരിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ്?
Open
Question
ഇന്ത്യയിൽ സാമ്പത്തിക ഉദാരവല്ക്കരണം ആരംഭിച്ച വർഷം ?
Open
Question
പ്ലാന്‍ ഹോളിഡേ എന്നറിയപ്പെടുന്ന കാലയളവ് ഏത്?
Open
Question
ഇന്ത്യയില്‍ ആദ്യം വി.ആര്‍.എസ്. നടപ്പിലാക്കിയ ബാങ്ക് ?
Open
Question
ഇന്ത്യയില്‍ ജനസംഖ്യ കണക്കെടുപ്പ് നടത്തുന്നത് എത്രവര്‍ഷം കൂടുമ്പോള്‍?
Open
Question
ശാസ്ത്രീയമായ രീതിയില്‍ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയത് ആര്?
Open
Question
ഇന്ത്യയില്‍ കറന്‍സി നോട്ട് അച്ചടിക്കുന്ന പ്രസ്സ് സ്ഥിതി ചെയ്യുന്നതെവിടെ?
Open
Question
ഇന്ത്യയില്‍ പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കിയ വര്‍ഷം?
Open
Question
ഇന്ത്യയിലാദ്യമായി മൂല്യ വര്‍ദ്ധിത നികുതി ഏര്‍പ്പെടുത്തിയ സംസ്ഥാനം?
Open
Question
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഓഹരി വിപണി?
Open
Question
സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ സെന്‍സസാണ് 2011-ല്‍ നടന്നത്?
Open
Question
റിസര്‍വ്വ് ബാങ്കിന്‍റെ ആസ്ഥാനം എവിടെ ?
Open
Question
റിസര്‍വ്വ് ബാങ്കിന്‍റെ ഇന്ത്യക്കാരനായ ആദ്യ ഗവര്‍ണ്ണര്‍ ?
Open
Question
താഴെ പറയുന്നവയില്‍ പ്രത്യക്ഷ നികുതി അല്ലാത്തത് ഏത്?
Open
Question
റിസര്‍വ്വ് ബാങ്കിനെ ദേശസാത്കരിച്ച വര്‍ഷം ഏത് ?
Open
Question
ജാപ്പനീസ് ഓഹരി വിപണിയുടെ പേര്?
Open
Question
ആദ്യ കാലങ്ങളില്‍ ഇംപീരിയല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബാങ്ക് ഏതാണ്?
Open
Question
രാജ്യത്തിന്‍റെ നിശ്ശബ്ദ അംബാസഡര്‍ എന്നറിയപ്പെടുന്നത്?
Open
Question
ഏത് രാജ്യത്തിന്‍റെ മാതൃകയിലാണ് ഇന്ത്യയിൽ പഞ്ചവൽസര പദ്ധതികൾ ആരംഭിച്ചത് ?
Open
Question
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഓഹരി വിപണി?
Open
Question
വാണിജ്യ ബാങ്കുകളെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ബാങ്കിംഗ് റെഗുലേഷൻസ് ആക്ട് പാസ്സാക്കിയ വര്‍ഷം ഏത് ?
Open
Question
ഭിലായി ഇരുമ്പുരുക്കു നിർമ്മാണശാല ഏത് പഞ്ചവത്സരപദ്ധതി കാലത്താണ് ആരംഭിച്ചത്?
Open
Question
റിസർവ് ബാങ്ക് പുറത്തിറക്കിയ പുതിയ 500 രൂപയുടെ നോട്ടിൽ കാണുന്ന ചിത്രം?
Open
Question
ഇൻഷുറൻസ് മേഖലയിലെ സ്വകാര്യവത്കരണവും ആയി ബന്ധപ്പെട്ട കമ്മിറ്റി ?
Open
Question
എത്രാമത്തെ പഞ്ചവത്സര പദ്ധതിയിലാണ് സ്ത്രീശാക്തീകരണം ലക്ഷ്യമാക്കിയിരുന്നത്?
Open
Question
"യെന്‍" ഏതു രാജ്യത്തിന്റെ നാണയമാണ്?
Open
Question
ഇന്ത്യയിൽ പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങൾ ആരംഭിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് ?
Open
Question
ബാങ്കിംഗ് ഓംബുഡ്സ്മാനെ നിയമിക്കുന്നതാര്?
Open
Question
2011ൽ നടന്ന സെന്‍സസ് സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ സെന്‍സസ് ആണ്?
Open
Question
യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷന്‍(UGC) ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ്?
Open
Question
റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിത്രത്തിലുള്ള മൃഗം ഏത് ?
Open
Question
ഇന്ത്യന്‍ ബജറ്റിന്‍റെ പിതാവ് ആര്?
Open
Question
ബജറ്റ്കമ്മിറ്റിയുടെ ചെയര്‍മാന്‍ ?
Open
Question
ബാങ്ക് നോട്ട് പ്രസ് സ്ഥിതി ചെയ്യുന്ന സ്ഥലം ?
Open
Question
' ബാങ്കിംഗ് റഗുലേഷൻ ആക്റ്റ് ’ പാസാക്കിയ വർഷം ?
Open
Question
ആദായ നികുതി വകുപ്പ് നല്‍കുന്ന തിരിച്ചറിയല്‍ രേഖ ?
Open
Question
കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം ?
Open
Question
ഇന്ത്യയില്‍ കറന്‍സിനോട്ട് ആദ്യമായി പ്രിന്റ് ചെയ്തത് ആരുടെ ഭരണകാലത്താണ്?
Open
Question
ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം രൂപകല്പന ചെയ്ത് ആര്?
Open
Question
ഒന്നാം പഞ്ചവത്സരപദ്ധതിയുടെ ആമുഖം തയ്യാറാക്കിയത്?
Open
Question
‹ Previous Page