App Logo

No.1 PSC Learning App

1M+ Downloads
നീതി ആയോഗിന്റെ 2023-2024 സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ റിപ്പോർട്ട് പ്രകാരം കേരളത്തോടൊപ്പം ഒന്നാം സ്ഥാനം പങ്കിട്ട സംസ്ഥാനം ഏത് ?

Aഉത്തർഖണ്ഡ്

Bമഹാരാഷ്ട്ര

Cതമിഴ്നാട്

Dഗുജറാത്ത്

Answer:

A. ഉത്തർഖണ്ഡ്

Read Explanation:

  • നീതി ആയോഗിന്റെ 2023-2024 സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ റിപ്പോർട്ട് പ്രകാരം കേരളത്തോടൊപ്പം ഒന്നാം സ്ഥാനം പങ്കിട്ട സംസ്ഥാനം : ഉത്തർഖണ്ഡ്


Related Questions:

കരാർ, താൽക്കാലിക അല്ലെങ്കിൽ ഓൺ-കോൾ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെ (gig workers) കുറിച്ച് ആദ്യമായി "India’s Booming Gig and Platform Economy" എന്ന റിപ്പോർട്ട് തയാറാക്കിയത് ?

ഇന്ത്യയിൽ പ്ലാനിങ് കമ്മീഷന് പകരം നിലവിൽ വന്ന നീതി ആയോഗിന്റെ ലക്ഷ്യങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

  1. വ്യവസായ സേവന മേഖലകളിൽ സർക്കാർ പങ്കാളിത്തം കുറയ്ക്കുക
  2. കാർഷികമേഖലയെ മിശ്ര കാർഷിക ഉത്പാദനത്തിലൂടെ പുരോഗതിയിലേക്ക് എത്തിക്കുക
  3. പ്രബല മധ്യവർഗ്ഗത്തെ സുസ്ഥിര സാമ്പത്തിക വളർച്ച നേടാൻ പ്രയോജനപ്പെടുത്തുക
  4. പ്രവാസി ഇന്ത്യക്കാരുടെ സേവനം സാമ്പത്തിക-സാങ്കേതിക വളർച്ചയ്ക്ക് ഉപയുക്തമാക്കുക 
    NITI Aayog is a new arrangement. What institution did it replace?
    താഴെപ്പറയുന്നവയിൽ ഏതാണ് നീതി ആയോഗിന്റെ ലക്ഷ്യമല്ലാത്തത് ?
    നീതി ആയോഗിൻ്റെ (NITI Aayog) പൂർണ്ണരൂപം ഏത്?