Which of the following statements is are correct about the Advocate-General for the State ?
1. Article 165 of the Indian constitution defines the Advocate-General for the State.
2. The "Advocate General" is appointed by the President of India.
സംസ്ഥാന ധനകാര്യ കമ്മീഷന്റെ ചുമതലകളെ സംബന്ധിച്ച് രണ്ട് പ്രസ്താവനകൾ തന്നിരിക്കുന്നു. ശരിയായ പ്രസ്താവനകൾ ഏവ ?
|. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, വാർഡ്, കോർപ്പറേഷൻ ഇവയുടെ പ്രവർത്തനങ്ങൾക്കുവേണ്ടിയുള്ള ഫണ്ട് വിഹിതത്തെ സംബന്ധിച്ച് ഗവർണർക്ക് നിർദേശം നൽകുന്നത് സംസ്ഥാന ധനകാര്യ കമ്മീഷൻ ആണ്.
|| . പഞ്ചായത്തിനും മുനിസിപ്പാലിറ്റിക്കുമുള്ള സഹായധനത്തിന് നിർദേശം നൽകുന്നത് സംസ്ഥാന ധനകാര്യ കമ്മീഷൻ ആണ്.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ സംബന്ധിച്ച് ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
1.സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് ഗവർണറാണ്.
2. ആർട്ടിക്കിൾ 243(K ) ,സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ടിരിക്കുന്നു.
3.നിലവിലെ സംസ്ഥാന ഇലക്ഷൻ കമ്മീഷൻ ചെയർമാൻ ആണ് സഞ്ജയ് കൗൾ .