താഴെപറയുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ?
താഴെപറയുന്നവയിൽ ബയോസ്ഫിയർ റിസർവ് ലക്ഷ്യം വയ്ക്കുന്ന കാര്യങ്ങൾ ഏതെല്ലാം ?
താഴെപറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
യുനെസ്കോയുടെ പൈതൃക പട്ടികയിലുള ഇന്ത്യയിലെ വനമേഖലകൾ താഴെപ്പറയുന്നവയിൽ ഏതെല്ലാം ?
താഴെപറയുന്നവയിൽ ഇന്ത്യയിലെ പ്രധാന ഫോസിൽ പാർക്കുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
ചേരുംപടി ചേർക്കുക : പക്ഷിസങ്കേതങ്ങളും സംസ്ഥാനങ്ങളും
| മായാനി | ഉത്തരാഖണ്ഡ് |
| നവാബ്ഗഞ്ച് | പശ്ചിമബംഗാൾ |
| ചിന്താമണികർ | മഹാരാഷ്ട്ര |
| അസൻ ബാരേജ് | ഉത്തർപ്രദേശ് |
ലോഹസങ്കരങ്ങളെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
ലോഹങ്ങളുടെ രാസസ്വഭാവത്തെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?
താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതാണ് ലോഹങ്ങളുടെ പ്രധാന സവിശേഷത?
ലോഹങ്ങളുടെ രൂപത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പ്രസ്താവനകൾ ഏതെല്ലാം?
താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതാണ്?
ലോഹങ്ങളുടെ മറ്റ് പ്രധാന സവിശേഷതകൾ ഏതെല്ലാം?
ആവർത്തനപ്പട്ടികയിൽ ലോഹങ്ങളുടെ സ്ഥാനം കണ്ടെത്തുക.
മാലിയബിലിറ്റി, ഡക്റ്റിലിറ്റി എന്നിവ ലോഹങ്ങളുടെ ഏത് സ്വഭാവത്തെയാണ് സൂചിപ്പിക്കുന്നത്?
ലോഹങ്ങളുടെ പ്രധാന സവിശേഷതകൾ ഏതെല്ലാം?