2023ലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയേഴ്സിൻ്റെ(IEEE) മൂന്നാമത് RASSE ഇൻറർനാഷണൽ കോൺഫറൻസിന് വേദിയാകുന്ന സംസ്ഥാനം ഏത് ?
ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ സെൽ ബസ് സർവീസ് ആരംഭിക്കുന്നത് എവിടെ ?
2023 സെപ്റ്റംബറിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (FSSAI)ഫുഡ് അനിമൽ ടാഗ് ലഭിച്ച മൃഗം ഏത് ?
മഹാരാഷ്ട്ര പൊലീസിൻറെ ആദ്യത്തെ വനിതാ ഡയറക്റ്റർ ജനറൽ ആയി നിയമിതയായത് ആര് ?
2023-ലെ G-20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
G-20 യുടെ പതിനെട്ടാമത്തെ ഉച്ചകോടിയായിരുന്നു ഇത്
ന്യൂഡൽഹിയിലാണ് ഈ ഉച്ചകോടി നടന്നത്
ഇന്ത്യയിൽ നടക്കുന്ന രണ്ടാമത്തെ ഉച്ചകോടിയാണിത്
2023 ആഗസ്റ്റിൽ ഭൗമസൂചിക പദവി ലഭിച്ച "ഭാദർവാ രാജ്മാഷ്, സുലൈ തേൻ" എന്നിവ ഏതു പ്രദേശത്തെ ഉൽപ്പന്നങ്ങൾ ആണ് ?
രാജ്കോട്ടിലെ ഗാന്ധി ദർശനിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തത് ആര് ?
2023ലെ പതിനാലാമത് ലോക സ്പൈസസ് കോൺഗ്രസിൻറെ വേദിയാകുന്ന നഗരം ഏത് ?
2024 ആഗസ്റ്റിൽ അന്തരിച്ച CSIR മുൻ മേധാവിയും ഹൃദ്രോഗ ചികിത്സക്കുള്ള മരുന്നുകൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധേയനുമായ വ്യക്തി ആര് ?
2024 ജനുവരി 24-ന് അന്തരിച്ച പ്രശസ്ത ചരിത്രകാരി
ഇന്ത്യയിൽ മൂന്നാം നരേന്ദ്രമോദി സർക്കാർ അധികാരമേറ്റതിന് ശേഷം ഉഭയകക്ഷി ചർച്ചകൾക്കായി ഇന്ത്യയിൽ ആദ്യമെത്തുന്ന വിദേശരാജ്യ മേധാവി ആര് ?
24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ വൃക്ഷത്തൈകൾ നട്ട് ഗിന്നസ് റെക്കോർഡ് നേടിയ നഗരം ഏത് ?
2024 ലെ ഇന്ത്യ മൊബൈൽ കോൺഗ്രസ്സിന് വേദിയാകുന്നത് എവിടെ ?
അമേരിക്കയിലെ ഇന്ത്യയുടെ പുതിയ സ്ഥാനപതി ആര് ?
ഗോത്ര വർഗ്ഗ വിഭാഗത്തിൽ നിന്ന് സിവിൽ ജഡ്ജി പദവിയിൽ എത്തിയ ആദ്യ വനിത ?
മികച്ച ടൂറിസം വില്ലേജുകളാക്കുന്നതിനുള്ള UNWTO പ്രോഗ്രമിൽ ഉൾപ്പെട്ട ഇന്ത്യൻ ഗ്രാമം ?
2024 ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം നേടിയത് ആര് ?
ഇവയിലേതാണ് ഏറ്റവും പുതിയ കോവിഡ് വാക്‌സിൻ ?
ബംഗ്ലാദേശിൽ എവിടെയാണ് ഇന്ത്യ പുതിയ അസിസ്റ്റൻറ് ഹൈക്കമ്മിഷൻ ആരംഭിക്കുന്നത് ?
2023 ആഗസ്റ്റിൽ 5 .1 (ERIS )എന്ന കോവിഡ് വകഭേദം റിപ്പോർട്ട് ചെയ്ത ഇന്ത്യൻ സംസ്ഥാനം ?
ഇടിമിന്നൽ, പേമാരി തുടങ്ങിയവ നിയന്തിക്കുന്നതിന് വേണ്ടിയുള്ള പഠനം നടത്തുക, കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ ലക്ഷ്യം വച്ചുകൊണ്ട് കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ?
2025 ൽ നടക്കുന്ന 18-ാമാത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിൻ്റെ വേദി ?
ഇന്ത്യൻ സുപ്രീം കോടതിയിലെ 51-ാമത്തെ ചീഫ് ജസ്റ്റിസ് ആര് ?
2024 നവംബറിൽ ഉദ്‌ഘാടനം ചെയ്‌ത ദേശീയ ജുഡീഷ്യൽ മ്യുസിയവും ആർക്കൈവും സ്ഥിതി ചെയ്യുന്നത് എവിടെ ?
പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളിലെ കരകൗശല തൊഴിലാളികളുടെ ഉൽപ്പന്നങ്ങൾക്ക് വിപണി ഉറപ്പാക്കാൻ വേണ്ടി ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ്‌ഫോം ?
2023-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഉത്കല ആഭ്യന്തര വിമാനത്താവളം ഏത് സംസ്ഥാനത്താണ് ?
സ്വാതന്ത്ര്യ സമര സേനാനിയും ഗോത്രവർഗ്ഗ നേതാവുമായ ബിർസാ മുണ്ടയുടെ 150-ാം ജന്മവാർഷികം ആഘോഷിച്ച വർഷം ?
സൈബർ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ അംബാസഡറായ സിനിമാ താരം ആര് ?
"നാരി ശക്തി വന്ദൻ അധിനിയം" ബില്ല് ലോക്‌സഭ പാസ്സാക്കിയത് എന്ന്?
മൃഗങ്ങൾക്കായി രാജ്യത്തെ ഏറ്റവും വലിയ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രി നിലവിൽ വന്നത് എവിടെ ?
പോലീസ് സേനകളിലെ പ്രത്യേക അന്വേഷണം, ഫോറൻസിക് സയൻസ്, ഇൻറ്റലിജെൻസ്, പ്രത്യേക ഓപ്പറേഷൻ തുടങ്ങിയ വിഭാഗങ്ങളിലെ മികച്ച പ്രവർത്തനത്തിന് കേന്ദ്ര സർക്കാർ പുതിയതായി ഏർപ്പെടുത്തിയ പുരസ്‌കാരം ?
ഇന്ത്യയിലെ സർക്കാർ ജീവനക്കാർക്കും സ്ഥാപനങ്ങൾക്കും പൊതുവായി നൽകിയ പുതിയ ഇ-മെയിൽ വിലാസ ഫോർമാറ്റ് ?