ചേരുംപടി ചേർക്കുക :
ശരാശരി വാർഷിക വർഷപാതം 200 സെന്റീമീറ്ററിന് മുകളിൽ | വരണ്ട ഇലപൊഴിയും വനങ്ങൾ |
100 മുതൽ 200 സെന്റ്റീമീറ്റർ വരെ മഴ ലഭിക്കുന്ന സ്ഥലങ്ങളിൽ കാണപ്പെടുന്നു. | ഉഷ്ണമേഖലാ മുൾക്കാടുകൾ |
70 മുതൽ 100 സെന്റിമീറ്റർ വരെ മഴ ലഭിക്കുന്ന സ്ഥലങ്ങളിൽ കാണപ്പെടുന്നു. | ആർദ്ര ഇലപൊഴിയും വനങ്ങൾ |
50 സെൻ്റീമീറ്ററിനും താഴെ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ കാണപ്പെടുന്ന വനം | ഷ്ണമേഖലാ നിത്യഹരിതവനങ്ങളും അർധ നിത്യഹരിതവനങ്ങളും |
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ വനമേഖല തിരിച്ചറിയുക :
50 സെൻ്റീമീറ്ററിനും താഴെ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ കാണപ്പെടുന്ന വനം
തെക്കുപടിഞ്ഞാറൻ പഞ്ചാബിലെ അർധ വരണ്ട പ്രദേശങ്ങളിലും, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ് പ്രദേശങ്ങളിൽ കാണപ്പെടുന്ന വനം
വർഷത്തിന്റെ ഭൂരിഭാഗം സമയങ്ങളിലും ഈ പ്രദേശത്തെ ചെടികൾ, ഇലകളില്ലാത്ത അവസ്ഥയിൽ ഒരു കുറ്റിക്കാടിന്റെ പ്രതീതിയിലാണ്.
ചേരുംപടി ചേർക്കുക.
ചാർജിനെ സംഭരിക്കാൻ ഉപയോഗിക്കുന്ന ഉപകരണO | ആമ്പർ |
ചാർജിൻ്റെ സാന്നിധ്യം അറിയാൻ ഉപയോഗിക്കുന്ന ഉപകരണO | എലെക്ട്രോസ്കോപ്പ് |
ചാർജിന്റെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയ വസ്തു | കൂളോം |
ചാർജിൻ്റെ SI യൂണിറ്റ് | കപ്പാസിറ്റർ |